MALAYALAM CHRISTIAN HYMN

Kasayil Peelasayil

ഗസയിൽ പീലാസയിൽ

Take a moment. Let the words lead.

Malayalam lyrics

ഗസയിൽ പീലാസയിൽ കാഴ്ചയേകത്വം ജീവിതം കാരുണ്യവാനാം നല്ല ദൈവമേ ഗസയിൽ പീലാസയിൽ കാഴ്ചയേകത്വം ജീവിതം കാരുണ്യവാനാം നല്ല ദൈവമേ സ്നേഹമായി സാദരം സ്വീകരിച്ചാലും ഏഴെയാം എന്നുടെ ഈ കാഴ്ചകൾ സ്നേഹമായി സാദരം സ്വീകരിച്ചാലും ഏഴെയാം എന്നുടെ ഈ കാഴ്ചകൾ ഗസയിൽ പീലാസയിൽ കാഴ്ചയേകത്വം ജീവിതം കാരുണ്യവാനാം നല്ല ദൈവമേ സ്നേഹമായി സാദരം സ്വീകരിച്ചാലും ഏഴെയാം എന്നുടെ ഈ കാഴ്ചകൾ സ്നേഹമായി സാദരം സ്വീകരിച്ചാലും ഏഴെയാം എന്നുടെ ഈ കാഴ്ചകൾ ഗോതമ്പു മണിപോലെ ഒടിഞ്ഞു ചേരാൻ മുന്തിരിച്ചാർ എന്നപോലെ അലിഞ്ഞു ചേരാൻ എല്ലാർക്കുമെല്ലാമായി ശൂന്യനാകുവാൻ എന്റെ ജന്മം നിനക്കായ് കാഴ്ചയേകുന്നു സ്നേഹമായി സാദരം സ്വീകരിച്ചാലും സ്നേഹമായി സാദരം സ്വീകരിച്ചാലും ഏഴെയാം എന്നുടെ ഈ കാഴ്ചകൾ നിൻ മാംസ ചോരയിൽ ചേർത്തുവയ്ക്കുന്നു എന്റെ ഉള്ളിൽ നൊന്തു നീരും നൊമ്പരമെല്ലാം സ്നേഹനാഥ നിന്നിൽ ഒന്നായ് തീർനേടുവാൻ പൂര്ണമായ ഞാൻ എന്നെ അങ്ങിൽ നൽകീടുന്നു സ്നേഹമായി സാദരം സ്വീകരിച്ചാലും സ്നേഹമായി സാദരം സ്വീകരിച്ചാലും ഏഴെയാം എന്നുടെ ഈ കാഴ്ചകൾ ഗസയിൽ പീലാസയിൽ കാഴ്ചയേകത്വം ജീവിതം കാരുണ്യവാനാം നല്ല ദൈവമേ സ്നേഹമായി സാദരം സ്വീകരിച്ചാലും ഏഴെയാം എന്നുടെ ഈ കാഴ്ചകൾ സ്നേഹമായി സാദരം സ്വീകരിച്ചാലും ഏഴെയാം എന്നുടെ ഈ കാഴ്ചകൾ ഗസയിൽ പീലാസയിൽ കാഴ്ചയേകത്വം ജീവിതം കാരുണ്യവാനാം നല്ല ദൈവമേ

Manglish lyrics

Kasayil Peelasayil Kazchayegaam jeevitham Karunyavaanaam nalla daivame Kasayil Peelasayil Kazchayegaam jeevitham Karunyavaanaam nalla daivame Snehamaay saadharam sweekarichaalum Ezheyaam ennude ee kazchagal Snehamaay saadharam sweekarichaalum Ezheyaam ennude ee kazchagal Kasayil Peelasayil Kazchayegaam jeevitham Karunyavaanaam nalla daivame Snehamaay saadharam sweekarichaalum Ezheyaam ennude ee kazchagal Snehamaay saadharam sweekarichaalum Ezheyaam ennude ee kazchagal Gothambu manipole Odinju cheraan Munthirichaar ennapole Alinju cheraan Ellarkkumellamaay shoonyanaakuvaan Ente janmam ninakkai kazchayegunnu Snehamaay saadharam sweekarichaalum Snehamaay saadharam sweekarichaalum Ezheyaam ennude ee kazchagal Nin maamsa chorayil cherthuvakkunnu Ente ullil nondhu neerum nombaramellam Snehanadha ninnil onnay theerneeduvaan Poornamaay njan enne angil nalkeedunnu Snehamaay saadharam sweekarichaalum Snehamaay saadharam sweekarichaalum Ezheyaam ennude ee kazchagal Kasayil Peelasayil Kazchayegaam jeevitham Karunyavaanaam nalla daivame Snehamaay saadharam sweekarichaalum Ezheyaam ennude ee kazchagal Snehamaay saadharam sweekarichaalum Ezheyaam ennude ee kazchagal Kasayil Peelasayil Kazchayegaam jeevitham Karunyavaanaam nalla daivame
← Back to all lyrics