MALAYALAM CHRISTIAN HYMN
Kaval Malaghamaare
കാവൽ മാലാഖമാരെ
Take a moment. Let the words lead.
Malayalam lyrics
കാവൽ മാലാഖമാരെ കണ്ണടക്കരുതേ
താഴയേ പുൽത്തൊട്ടിലിൽ
രാജരാജൻ മയങ്ങുന്നു (൨)
കാവൽ മാലാഖമാരെ...
ഉണ്ണി ഉറങ്ങു (൨)
ഉണ്ണി ഉറാങ്..ഉറങ്ങു
തളിരാർണാ പൊൻവെളി നോവുമേ
കുളിരാർന്നു വൈക്കോലിന് തൊട്ടില്ലല്ലേ (൨)
സുഖ സുഷുപ്തി പകർന്നീടുവാൻ
തൂവൽ കിടക്കയൊരുക്കു.. (൨)
കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ
താഴയേ പുൽത്തൊട്ടിലിൽ
രാജരാജൻ മയങ്ങുന്നു
കാവൽ മാലാഖമാരെ...
ഉണ്ണി ഉറങ്ങു(൨)
ഉണ്ണി ഉറാങ്..ഉറങ്ങു
നീലനിലവാലാ നീ..ലുന്ന ഷാരോൺ
താഴ്വര തന്നിലെ പനിനീർ പൂവ് (൨)
തേൻ തുളുമ്പും ഇതളുകളാൽ
നാഥന് ശൈത്യ ഒരുകു..(൨)
കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ
താഴയേ പുൽത്തൊട്ടിലിൽ
രാജരാജൻ മയങ്ങുന്നു
കാവൽ മാലാഖമാരെ...
ഉണ്ണി ഉറങ്ങു(൨)
ഉണ്ണി ഉറാങ്..ഉറങ്ങു
യോർദാൻ നടിക്കാരെ നിന്നണയും
പൂന്തേൻ മണമുള്ള കുഞ്ഞി കാറ്റ്**(൨)
പുൽകിയുണർത്തല്ലേ നാഥനുറങ്ങാതെ
പരിശുദ്ധ രാത്രിയല്ലേ..(൨)
കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ
താഴയേ പുൽത്തൊട്ടിലിൽ
രാജരാജൻ മയങ്ങുന്നു
Manglish lyrics
Kaval malakhamare kannadakkaruthe
Thazhayee pulthottilil
Rajaraajan mayangunnu (2)
Kaaval maalakhamare...
Unni urangu (2)
Unni urang..urangu
Thaliraarnaa ponveli novume
Kuliraarnna vaykollin thottillalle (2)
Sukha sushupthi pakarnneeduvan
Thooval kidakkayorukku.. (2)
Kaaval maalakhamare kannadaykaruthe
Thazhayee pulthottilil
Rajaraajan mayangunnu
Kaaval maalakhamare...
Unni urangu(2)
Unni urang..urangu
Neelanilavala nee..lunna shaaron
Thaazhvara thannile panineer poove (2)
Then thulumbum ithalukalal
Naadhanu shaiya oruku..(2)
kaaval maalakhamare kannadaykaruthe
thazhayee pulthottilil
rajaraajan mayangunnu
kaaval maalakhamare...
unni urangu(2)
unni urang..urangu
yordhan nadikkare ninnanayum
punthen manamulla kunji kaate**(2)
pulkiyunarthalle naadhanurangate
parishudha raathriyalle..(2)
kaaval maalakhamare kannadaykaruthe
thazhayee pulthottilil
rajaraajan mayangunnu