MALAYALAM CHRISTIAN HYMN

Kazhchayekam Kasayil

കാഴ്ച്ചയേകാം കാസയിൽ

Take a moment. Let the words lead.

Malayalam lyrics

കാഴ്ച്ചയേകാം കാസയിൽ പകർന്നിടാം പീലാസയിൽ കാഴ്ച്ചയേകാം കാസയിൽ പകർന്നിടാം പീലാസയിൽ ഉള്ളവും എൻ ഉള്ളതും ദേഹവും എൻ ദേഹിയും സ്നേഹമോടെ ഇതാ സ്നേഹമോടെ ഇതാ കാഴ്ച്ചയേകാം കാസയിൽ പകർന്നിടാം പീലാസയിൽ നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ കാൽവരി മലയിൽ,തിരുമേയ് നിണവും താതനു യാഗമായ് നൽകിടുന്നു ഇന്നെന്നെ തളർത്തും,പാപങ്ങൾ ഭാരങ്ങൾ കാഴ്ച്ചദ്രവങ്ങളായ് ഏകിടുന്നു അൾത്താരയാണേ എൻ അഭയം ഈഅർപ്പണമാണേ എൻ ശരണം കൈക്കൊള്ളണേ,സ്നേഹയാഗം പ്രീതനായ് തീരണേഈബലിയിൽ കൈക്കൊള്ളണേ,സ്നേഹയാഗം പ്രീതനായ് തീരണേഈബലിയിൽ കാഴ്ച്ചയേകാം കാസയിൽ പകർന്നിടാം പീലാസയിൽ നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ ആബേലിൻ ബലിയും,അബ്രാമിൻ ബലിയും പൂർത്തിയാവുന്നീ അൾത്താരയിൽ കാർമൽ മലപോൽ,റൂഹായാം അഗ്നി പെയ്തിറങ്ങുന്നീ അൾത്താരയിൽ അൾത്താരയാണേ എൻ അഭയം ഈഅർപ്പണമാണേ എൻ ശരണം കൈക്കൊള്ളണേ,സ്നേഹയാഗം പ്രീതനായ് തീരണേഈബലിയിൽ കൈക്കൊള്ളണേ,സ്നേഹയാഗം പ്രീതനായ് തീരണേഈബലിയിൽ കാഴ്ച്ചയേകാം കാസയിൽ പകർന്നിടാം പീലാസയിൽ കാഴ്ച്ചയേകാം കാസയിൽ പകർന്നിടാം പീലാസയിൽ ഉള്ളവും എൻ ഉള്ളതും ദേഹവും എൻ ദേഹിയും സ്നേഹമോടെ ഇതാ സ്നേഹമോടെ ഇതാ കാഴ്ച്ചയേകാം കാസയിൽ പകർന്നിടാം പീലാസയിൽ നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ നീർതുള്ളി വീഞ്ഞിൽ ചേർന്നിടുമ്പോൾ നിന്നിൽ ഞാൻ ഒന്നായ് ലയിക്കട്ടെ

Manglish lyrics

Kaazhchayekam Kasayil Pakarnnidaam Peelasayil Kaazhchayekam Kasayil Pakarnnidaam Peelasayil Ullavum En Ullathum Dhehavum En Dhehiyum Snehamode Itha Snehamode Itha Kaazhchayekam Kasayil Pakarnnidaam Peelasayil Neerthulli Veenjil Chernnidumbol Ninnil Njan Onnaai Layikkatte Neerthulli Veenjil Chernnidumbol Ninnil Njan Onnaai Layikkatte Kalvari Malayil, Thirumei Ninavum Thaathanu Yaagamaai Nalkeedunnu Innenne Thalarthum, Paapangal Bhaarangal Kaazhcha Dravyangalaai Ekeedunnu Altharayaane En Abhayam Ee Arpparanamaane En Sharanam Kaikollane, Sneha Yaagam Preethanaai Theerane Ee Baliyil Kaikollane, Sneha Yaagam Preethanaai Theerane Ee Baliyil Kazchayekam Kasayil Pakarnnidaam Peelasayil Neerthulli Veenjil Chernnidumbol Ninnil Njan Onnaai Layikkatte Neerthulli Veenjil Chernnidumbol Ninnil Njan Onnaai Layikkatte Abelin Baliyum Abhramin Baliyum Poorthiyavunnee Altharayil Abelin Baliyum Abhramin Baliyum Poorthiyavunnee Altharayil Karmal Malapol Roohayaam Agni Peithirangunnee Altharayil Altharayaane En Abhayam Ee Arpparanamaane En Sharanam Kaikollane, Sneha Yaagam Preethanaai Theerane Ee Baliyil Kaikollane, Sneha Yaagam Preethanaai Theerane Ee Baliyil Kaazhchayekam Kasayil Pakarnnidaam Peelasayil Kaazhchayekam Kasayil Pakarnnidaam Peelasayil Ullavum En Ullathum Dhehavum En Dhehiyum Snehamode Itha Snehamode Itha Kaazhchayekaam Kasayil Pakarnnidaam Peelasayil Neerthulli Veenjil Chernnidumbol Ninnil Njan Onnaai Layikkatte Neerthulli Veenjil Chernnidumbol Ninnil Njan Onnaai Layikkatte
← Back to all lyrics