MALAYALAM CHRISTIAN HYMN

KiluKilukkam cheppukale

കിലുകിലുക്കം ചെപ്പുകളെ

Take a moment. Let the words lead.

Malayalam lyrics

കില് കിലുക്കം ചെപ്പുകളെ ഓമന കുരുന്നുകളെ ഓടി ഓടി വന്നാട്ടെ ഹേ... ക്രിസ്മസ് ഫാദർ... സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ ഓടി ഓടി വന്നാട്ടെ ഹേ.. കില് കിലുക്കം ചെപ്പുകളെ ഓമന കുരുന്നുകളെ ഓടി ഓടി വന്നാട്ടെ ഹേ... ക്രിസ്മസ് ഫാദർ... ഓ..ജ്യൂ..ജ്യൂ...ജ്യൂ.. നക്ഷത്ര കൂടാരം പൊട്ടിച്ചിരിക്കുന്ന പൂമണം മിന്നുന്നുവോ (൨) രാപ്പാടി പാടുന്ന സ്നേഹത്തിൻ ഗീതവും ക്രിസ്റ്മസിന് സംഗീതം ആടിപ്പാടി ചേർന്ന് നമ്മൾ സ്തുതിഗീതം പാടിടാം ഓ..ജ്യൂ...ജ്യൂ...ജ്യൂ... കിലുകിലുക്കം ചെപ്പുകളെ... കാതോർത്തു കേൾക്കാൻ ഇടയ സംഗീതം സായൂജ്യ സംഗീതം രാപാർത്തു വന്ന ഉണ്ണി യേശു നമ്മോടിന്നു കൂട്ടിനായി വരുകില്ലേ ശാന്തരാർന്നു പാടി നമ്മൾ കൈകോർത്താടീടാം കിലുകിലുക്കം...

Manglish lyrics

Kilu kilukkam cheppukale Omana kurunnukale Odi odi vannatte Hey... Christmas father... Sammanam vende Ponnumma vende Odi odi vannatte Hey.. kilu kilukkam cheppukale Omana kurunnukale Odi odi vannatte Hey... Christmas father... Oh..ju..ju...ju.. Nakshathra koodaram pottichirikunna Poomaanam minnunnuvo (2) Raapaadi paadunna snehathin geethavum Christmasin sangeetham Aadipaadi chernnu nammal stuthigeetham paadidam Oh..ju...ju...ju... KiluKilukkam cheppukale.... Kaathorthu kelkkaan idaya sangeetham Saayoojya sangeetham Raaparthu vann unni yeshu nammodinnu koottinaay varukille Saantharaarnu paadi nammal kaikorthaadeedaam KiluKilukkam....
← Back to all lyrics