MALAYALAM CHRISTIAN HYMN

Kudamalooril

കുടമാളൂരിൽ

Take a moment. Let the words lead.

Malayalam lyrics

കുടമാളൂരിൽ തളിർത്ത വല്ലരിയെ മുട്ടുച്ചിറയിൽ വളർന്ന പൂമുതേ ക്ലാര മഠത്തിൽ വിരിഞ്ഞ നാലുമലരെ ബഹുമുഖ മാജ നിറഞ്ഞ സുഗന്ധം നീയേ (൨) വിശുദ്ധയാം അല്ഫോണ്സ് പ്രാർത്തിച്ചീടണമെ ഭാരതമണ്ണിന് യാചനകൾ വിണ്ണിൽ ഉയർത്തനമേ (൨) നാഥനെ വരമായി ആശ്രയശിച്ചിടുവാൻ ഉമാ തീയിൽ വയറൊഭ്യമായവനെ (൨) സുഖമോഹത്തിന് മായയിൽ മുഴുകാതെ ഞങ്ങളെയെന്നും കാത്തിടേണേ (൨) വിശുദ്ധയാം... കബറിന് അരികിൽ ആനയും ദുഖിതരെ കൈവെടിയല്ലേ സഹനത്തിന് പുത്രി (൨) രോഗശയ്യയിൽ ഒരുക്കിയിരിഞ്ഞവളേ രോഗമുക്തി വഹിക്കാൻ തുണയേജ് (൨) കുടമാളൂരിൽ... വിശുദ്ധ...

Manglish lyrics

Kudamalooril thalirtha vallariye Muttuchirayil valarna poomuthe Clara madathil virinja nalumalare Bhoomugha maage niranja sughandham neeye (2) Vishudhayaam alphonse praarthicheedaname Bhaarathamannin yaachanakal vinnil uyarthaname (2) Nadhane varamaay aashrayshichiduvaan Uma theeyil vayrobhyamaayavane (2) Sukhamohathin maayayil muzhugaathe Njangaleyennum kaathidene (2) Vishudhayam..... Kabarin arikil anayum dukhithare Kaivediyalle sahanathin puthri (2) Rokashayayil orukiyirinjavalle Rokamukthi vahikkan thunayegu (2) Kudamalooril..... Vishudha..........
← Back to all lyrics