MALAYALAM CHRISTIAN HYMN

Kunje Neeyen Kayyil

കുഞ്ഞേ നീയെൻ കയ്യിൽ

Take a moment. Let the words lead.

Malayalam lyrics

കുഞ്ഞേ നീയെൻ കയ്യിൽ ചാഞ്ചാടുമ്പോൾ നാം കണ്ണിൽ കണ്ണിൽ നോക്കി കാലിയാടുമ്പോൾ ഈശോ വന്നീടുന്നൂ നമ്മോടൊന്നാകുന്നു നിന്നെ കയ്യേൽക്കുന്നു ഉമ്മ തന്നീടുന്നു സ്വർഗം എന്നുള്ളിൽ വന്നല്ലോ രാരീരൊ എന്റെ പുന്നാര തങ്കമ്മ വാവാവോ കണ്ണീരോടെ ജന്മം നൽകി എന്റെ കുഞ്ഞവയായി നീ കണ്ട നായ്ക്കൾ എന്താനന്ദം അണ്ണാ നേരം ദൈവം സമ്മാനം തന്നൊരു പൈതലേ കാലം ഒഴുകുമ്പോൾ നിന്നിൽ ഈശോയും വളരുമല്ലോ ഞാൻ ഏറ്റവും ഭാഗ്യവതീ എന്നയാളും എന്നെ പിരിയും നീ മണ്ണിൽ നല്ലൊരു നിലയിൽ ഉയരും നീ എന്നാനന്ദം മണ്ണിൽ ഈശോ തന്റെ സന്തോഷം നൽകി ജീവിക്കും ലോകം വിളിക്കുമ്പോൾ നിന്റെ ദൈവത്തെ മറന്നീടല്ലേ നിർണാശ്രയം എന്നുമാവാൻ

Manglish lyrics

Kunje neeyen kayyil chanjadumbol Naam kannil kannil nokki kaliyadumbol Eesho vanneedunnoo nammodonnakunnu Ninne kayyelkkunnu umma thanneedunnu Swargan ennullil vannallo raareero Ente punnara thankame vaavaavo Kanneerode janmam nalki Ente kunjavayayi nee kanda naakl Enthanandam Anna neram Daivam sammanam thannoru paithale Kaalam ozhukumbol ninnil eeshoyum valarumallo Njan eattavum bhagyavathee Ennayalum enne piriyum nee Mannil nalloru nilayil uyarum nee Ennanandam mannil eesho Thante santhosham nalki jeevikkum Lokam vilikkumbol ninte Daivathe maranneedalle Ninnashrayam ennumavan
← Back to all lyrics