MALAYALAM CHRISTIAN HYMN
Kunjilam Umma Tharaan
കുഞ്ഞിളം ഉമ്മ തരാൻ
Take a moment. Let the words lead.
Malayalam lyrics
കുഞ്ഞിളം ഉമ്മ തരാൻ
നാഥൻ കൂടെ വന്നു
ഞാൻ എന്റെ കുഞ്ഞു നാളിൽ
ആമോദം ആനന്ദിച്ചു
അമ്മതൻ കുഞ്ഞിനെ കാത്തിടും പോലെ
ആനന്ദമേകുവാൻ നഥാൻ ചാരെ വന്നു
കുഞ്ഞിളം...
കൂട്ടുകാരൊത്തു കളിക്കുമ്പോൾ
കൂട്ട് കൂടാൻ നീ വന്നു
കൂട്ടുകാരൊത്തു കളിക്കുമ്പോൾ
കൂട്ട് കൂടാൻ നീ വന്നു
അറിവ് പകർന്നു ജ്ഞാനമേകി
എന്നൊരു നാഥനായ നീ വന്നു
അറിവ് പകർന്നു ജ്ഞാനമേകി
എന്നൊരു നാഥനായ നീ വന്നു
കുഞ്ഞിളം...
ഞാൻ നടന്ന വഴികളിൽ
കാവൽ ദൂതനായ നീ വന്നു
ഞാൻ നടന്ന വഴികളിൽ
കാവൽ ദൂതനായ നീ വന്നു
ഞാൻ ഉറങ്ങുന്ന നേരത്തിൽ എല്ലാം
താരാട്ടു പാട്ടുമായി നീ വന്നു
ഞാൻ ഉറങ്ങുന്ന നേരത്തിൽ എല്ലാം
താരാട്ടു പാട്ടുമായി നീ വന്നു
കുഞ്ഞിളം...
Manglish lyrics
Kunjilam umma tharaan
Nadhan koode vannu
Njan ente kunju naalil
Aamodam anandichu
Ammathan kunjine kaathidum pole
Anandamekuvaan nadhan chare vannu
Kunjilam....
Koottukaaroththu kalikkumbol
Koottu koodaan nee vannu
Koottukaaroththu kalikkumbol
Koottu koodaan nee vannu
Arivu pakarnu gnanameki
Ennoru nadhanaay nee vannu
Arivu pakarnu gnanameki
Ennoru nadhanaay nee vannu
Kunjilam...
Njan nadanna vazhikalil
Kaaval doodhanaay nee vannu
Njan nadanna vazhikalil
Kaaval doodhanaay nee vannu
Njan urangunna nerathil ellam
Thaarattu paattumay nee vannu
Njan urangunna nerathil ellam
Thaarattu paattumay nee vannu
Kunjilam...