MALAYALAM CHRISTIAN HYMN
Kurishe Kurishu Marame
കുരിശേ കുരിശു മാത്രമേ
Take a moment. Let the words lead.
Malayalam lyrics
കുരിശേ കുരിശു മാത്രമേ
മാനവ രാക്ഷസൻ അടയാളമേ (൨)
ഇരുളിൽ കൂരിരുളിൽ
കനിവിന്റെ നാളമായ് തെളിഞ്ഞവനെ (൨)
കുരിശേ കുരിശു മാത്രമേ
മാനവ രാക്ഷസൻ അടയാളമേ
ക്രൂശിതനായ നിൻ തിരുനിണം ഒഴുകിയ
മണ്ണിലലിഞ്ഞെന്റെ കണ്ണുനീരും (൨)
കാലമറിഞ്ഞ നിൻ കാലൊച്ച കേൾക്കുവാൻ
കാതോർത്തിരുന്നു പാപി ഞാൻ (൨)
കുരിശേ കുരിശു മാത്രമേ
മാനവ രാക്ഷസൻ അടയാളമേ
കാൽവരി മാമല മിഴികളിൽ എഴുതിയ
സ്നേഹമറിഞ്ഞേന്റെ ഹൃത്തടവും (൨)
പ്രാണൻ അകന്ന നിൻ മേനിയിൽ കണ്ടു ഞാൻ
എൻ ഘോര പാപത്തിന് ആഴങ്ങൾ (൨)
കുരിശേ കുരിശു മാത്രമേ
മാനവ രാക്ഷസൻ അടയാളമേ (൨)
ഇരുളിൽ കൂരിരുളിൽ
കനിവിന്റെ നാളമായ് തെളിഞ്ഞവനെ (൨)
കുരിശേ കുരിശു മാത്രമേ
മാനവ രാക്ഷസൻ അടയാളമേ ...
Manglish lyrics
Kurishe kurishu marame
Maanava rakshathan adayalame (2)
Irulil koorirulil
Kanivin naalamaay thelinjavane (2)
Kurishe kurishu marame
Maanava rakshathan adayalame
Krushithanaaya nin thiruninam ozhukiya
Mannilalinjente kannuneerum (2)
Kaalamarinja nin kaalocha kelkuvaan
Kaathorthirikkunnu paapi njan (2)
Kurishe kurishu marame
Maanava rakshathan adayalame
Kalvary maamala mizhikalil ezuthiya
Snehamarinjente hrithadavum (2)
Praanan akanna nin meniyil kandu njan
En ghora paapathin aazhangal (2)
Kurishe kurishu marame
Manava rakshathan adayalame (2)
Irulil koorirulil
Kanivin naalamaay thelinjavane (2)
Kurishe kurishu marame
Manava rakshathan adayalame ....