MALAYALAM CHRISTIAN HYMN

Lisyuwile Cheru Pushpame

ലിസ്യുവിലെ ചെറു പുഷ്പമേ

Take a moment. Let the words lead.

Malayalam lyrics

ലിസ്യുവിലെ ചെറു പുഷ്പമേ കർമലാരാമത്തിന് സുനാമി കണ്ണീർ പൂക്കൾ ഏറ്റു വാങ്ങി സ്വർഗാസുംങ്ങൾ പൊഴിക്കുമ്മമ്മേ (൨) അമ്മെ നിൻ ചാരെ വരുന്നു ഞങ്ങൾ കാരുണ്യമോടെന്നും നോക്കിടെനെ ദൈവകൃപാവറ നാളങ്ങളാൽ ഞങ്ങൾ നിറഞ്ഞിടാൻ പ്രാർത്ഥിക്കാൻ ജീവിത ഭാരത്താൽ നീരും ഞങ്ങൾ അശ്രേയം തേടുന്നു നിൻ സവിധെ -൨ പാവനാമം മനസത്തിൽ ഏവർകും ആലംബം നല്കിദീനെ-൨ അമ്മെ നിൻ.... പൈതലിനെ പോൽ നിര്മലയായ് സ്വർലോകം നേടിയ പുണ്യവതി -൨ നിനക്കരുതാം പേടകങ്ങൾ പുൽകിടുവാൻ തുണയേഗിഡിനെ -൨ ലിസ്യുവിലെ... അമ്മെ നിൻ... സോങ് : ലിസ്യുവിലെ.മ്പ൩

Manglish lyrics

Lisyuwile cheru pushpame karmalaramathin suname Kaneer pookkale ettu vangi swargasumangal pozhikkummamme (2) Amme nin chaare varunnu njangal karunyamodennum nokkidene Daivakripavara naalangalaal Njangal niranjidaan prarthikkane Jeevitha bhaarathal neerum njangal ashreyam thedunnu nin savidhe -2 Paavanamam manasathil Everkum alambam nalkideene-2 Amme nin.... Paithaline pol nirmalayay swarlokam nediya punyavathi -2 Nincherutham padakangal pulkiduvan thunayegidene -2 Lisyuwile... Amme nin... Song : Lisyuwile.mp3
← Back to all lyrics