MALAYALAM CHRISTIAN HYMN
Malakhamar Padunna Samayam
മാലാഖമാർ പാടുന്ന സമയം
Take a moment. Let the words lead.
Malayalam lyrics
മാലാഖമാർ പാടുന്ന സമയം
സ്വർഗം തുറക്കുന്ന സമയം (൨)
ഈഡൻ കുടുംബത്തിൽ കർത്താവാം ദൈവം
അനുഗ്രഹം ചൊരിയുന്ന സമയം (൨)
മാലാഖമാർ...
ഇസ്രായേലിന് പ്രിയ ജനമായി
ആദിയിൽ ഉടമ്പടി ചെയ്തു ഞാൻ (൨)
ജീവിത കാലം കൃപയുടെ വാഴാൻ
വിശ്വസ്തമം ബലിയാകാം (൨)
മാലാഖമാർ...
തിരുസഭയിൽ നവ ഗേഹമായി
കൃസ്തുവിൽ ഉടമ്പടി ചെയ്തിടുമ്പോൾ (൨)
ദാമ്പത്യ വെള്ളരി പൂവണിയാൻ
സ്നേഹത്തിൻ കൂദാശയാകാം (൨)
മാലാഖമാർ...(൨)
ഈഡൻ കുടുംബത്തിൽ...(൨)
മാലാഖമാർ...
Manglish lyrics
Malakhamar Padunna Samayam
Swargam Thurakkunna Samayam (2)
Eden Kudumbathil Karthaavaam Dhaivam
Anugraham Choriyunna Samayam (2)
Malakhamar...
Israyelen Priya Janamayi
Aadhiyil Udambady Cheythu Njaan (2)
Jeevitha Kaalam Krupayode Vazhan
Viswasthamam Baliyaakam (2)
Malakhamar....
Thirusabhayil Nava Gehamayi
Krusthuvil Udambady Cheythidumpol (2)
Dhambathya Vallari Poovaniyaan
Snehathin Koodhashayaakam (2)
Malakhamar...(2)
Eden Kudumbathil...(2)
Malakhamar...