MALAYALAM CHRISTIAN HYMN

Maname Maname

മനമേ മനമേ

Take a moment. Let the words lead.

Malayalam lyrics

ലിറിക്‌സ് , മ്യൂസിക് - ഫ്ര. ബിനോജ് മുളവരിക്കേൽ സിങ്ങർ - ഹരിചരൻ മനമേ മനമേ ഉണരൂ പ്രിയനേ പ്രിയനേ വാഴ്ത്താം മനമേ മനമേ ഉണരൂ പ്രിയനേ പ്രിയനേ വാഴ്ത്താം പകലിൽ രാവിൽ ചിരിയിൽ നോവിൽ എൻ ശ്വാസം പോലും സ്തുതിയായ ഉണരും മനമേ ... ഞാൻ ഓർക്കാത്തൊരു നേരം ഞാൻ മിണ്ടതൊരു നേരം നിൻ ഹൃദയം ഏറെ തളർന്നു ഞാൻ നോക്കത്തൊരു നേരം ഞാൻ കേൾക്കതൊരു നേരം നിൻ ഹൃദയം ഏറെ മുറിഞ്ഞൊ മറ്റാർക്കും ഇല്ലാത്ത സൗന്ദര്യമേ മറ്റെങ്ങും ഇല്ലാത്ത ആശ്വാസം മനമേ... ഇതൾ വിരിയുന്നൊരു മലരും ഇതൾ പൊഴിയുന്നൊരു മലരും നിൻ ഹൃദയേ സ്തുതി പാടുകയായ് മിഴി കൂടുന്നൊരു സന്ധ്യ ശ്രുതി മീട്ടുന്നതു പോലും നിൻ സ്തുതികീർത്തണമല്ലോ നാഥാ മറ്റാർക്കും ഇല്ലാത്ത സൗന്ദര്യമേ മറ്റെങ്ങും ഇല്ലാത്ത ആശ്വാസം മനമേ... പകലിൽ... മനമേ...

Manglish lyrics

Lyrics , Music - Fr. Binoj Mulavarickal Singer - Haricharan Maname maname unaroo Priyane priyane vazhthaam Maname maname unaroo Priyane priyane vazhthaam Pakalil raavil chiriyil novil En shwasam polum sthuthiyaay unarum Maname .... Njan orkaathoru neram Njan mindathoru neram Nin hridayam ere thalarnu Njan nokkathoru neram Njan kelkathoru neram Nin hridayam ere murinjo Mattaarkum illatha soundaryame Mattengum illatha aashwasame Maname... Ithal viriyunnoru malarum Ithal pozhiyunnoru malarum Nin hrudaye sthuthi paadukayaay Mizhi kootunnoru sandhya Shruthi meetunnathu polum Nin sthuthikeerthanamallo nadha Mattaarkkum illatha soundaryame Mattengum illatha aashwaasame Maname... Pakalil.... Maname...
← Back to all lyrics