MALAYALAM CHRISTIAN HYMN

Manassoru Sacrariyay

മനസ്സൊരു സെക്രറിയായ്

Take a moment. Let the words lead.

Malayalam lyrics

മനസ്സൊരു സകരാരിയായ ഒരുക്കുകയാണിവിടെ മനുഷ്യ പുത്രൻതൻ തിരുബലിയെന്നോർക്കുകയാണിവിടെ.(൨). മനസ്സൊരു... ധോവൊരുക്കുന്നൊരീ വിരുന്നിൽ ഈശോ സ്വയം ഭോജ്യമായ .(൨) ഉയരത്തെയും ആഴത്തെയും ഒരുപോലെ ചേർകുന്നേവേദി.(൨) മനസ്സൊരു... സ്വർഗീയ ഗേഹത്തിന് മാർഗമത്തിൽ ആത്മീയമാം ജീവനായി.(൨) ആഹാരമായി ദൈവം തരും സ്വർഗീയ മന്നാ ഈ ഭോജ്യം.(൨) മനസ്സൊരു...

Manglish lyrics

Manassoru sacraariyay orukkukayaanivide manushya puthranthan thirubhaliyeorkkukayaanivide.(2). Manassoru... Dhyovorukkunnoree virunnil eesho swayam bhojyamaay .(2) uyaraththeyum aazhaththeyum orupole cherkunneevedhi.(2) Manassoru... Swargeeya gehathin maargamathil aathmeeyamaam jeevanaai.(2) aahaaramay daivam tharum swargeeya manna ee bhojyam.(2) Manassoru...
← Back to all lyrics