MALAYALAM CHRISTIAN HYMN

Mangalya Soubhagyamekan

മംഗല്യ സൗഭാഗ്യമേകാൻ

Take a moment. Let the words lead.

Malayalam lyrics

ആ... ആ...ആ...ആ. ആയ. ആ... ആ...ആ...ആ. ആയ. ആ... ആ...ആ...ആ. ആയ. ആ... ആ...ആ...ആ. ആയ. മംഗല്യ സൗഭാഗ്യമേകാൻ മണ്ണിനെ വിന്നീടോ ചേർക്കാൻ കല്യാണ രൂപമാകും യേശു നാഥൻ കരുണ വര്ഷം ചൊരിയുന്നു മംഗല്യ സൗഭാഗ്യമേകാൻ മണ്ണിനെ വിന്നീടോ ചേർക്കാൻ കല്യാണ രൂപമാകും യേശു നാഥൻ കരുണ വര്ഷം ചൊരിയുന്നു മംഗല്യ സൗഭാഗ്യമേകാൻ ആ... ആ...ആ...ആ. ആയ. ആ... ആ...ആ...ആ. ആയ. യൂസഫ് പിതാവുമാ കന്യാംബികയും ഓമൽ സ്‌ഥാനവും ഈശോയും യൂസഫ് പിതാവുമാ കന്യാംബികയും ഓമൽ സ്‌ഥാനവും ഈശോയും കുടുംബമാണ് യാഗ വേദിയിൽ ആത്മാർപ്പണം ചെയ്തതു പോലെ അർപ്പണം ചെയ്യാൻ കുടുംബമാകാൻ ഭാവുകം നേരുന്നിതാ... ഭാവുകം നേരുന്നിതാ... ആ... ആ...ആ...ആ. ആയ. മംഗല്യ സൗഭാഗ്യമേകാൻ മണ്ണിനെ വിന്നീടോ ചേർക്കാൻ കല്യാണ രൂപമാകും യേശു നാഥൻ കരുണ വര്ഷം ചൊരിയുന്നു മംഗല്യ സൗഭാഗ്യമേകാൻ ആ... ആ...ആ...ആ. ആയ. ആ... ആ...ആ...ആ. ആയ. സദ്ഗുണ വയം സാരയുമൊപ്പം സൗഭാഗ്യവാനാവും തോബിയാസും സദ്ഗുണ വയം സാരയുമൊപ്പം സൗഭാഗ്യവാനാവും തോബിയാസും പാവനാമം സ്നേഹ വേദിയിൽ തങ്ങളിലൊന്നായ തീർന്നത് പോലെ തുണയായി ഇണയായി സാക്ഷികളാകാൻ ഭാവുകം നേരുന്നിതാ... ഭാവുകം നേരുന്നിതാ... ആ... ആ...ആ...ആ. ആയ. മംഗല്യ സൗഭാഗ്യമേകാൻ മണ്ണിനെ വിന്നീടോ ചേർക്കാൻ കല്യാണ രൂപമാകും യേശു നാഥൻ കരുണ വര്ഷം ചൊരിയുന്നു മംഗല്യ സൗഭാഗ്യമേകാൻ മണ്ണിനെ വിന്നീടോ ചേർക്കാൻ കല്യാണ രൂപമാകും യേശു നാഥൻ കരുണ വര്ഷം ചൊരിയുന്നു മംഗല്യ സൗഭാഗ്യമേകാൻ

Manglish lyrics

Aa... Aa...Aa...Aa. Aaa. Aa... Aa...Aa...Aa. Aaa. Aa... Aa...Aa...Aa. Aaa. Aa... Aa...Aa...Aa. Aaa. Mangalya Soubhagyamekan Mannine Vinnedo Cherkkan Kalyana Roopanaakum Yeshu Nadhan Karuna Varsham Choriyunnu Mangalya Soubhagyamekan Mannine Vinnedo Cherkkan Kalyana Roopanaakum Yeshu Nadhan Karuna Varsham Choriyunnu Mangalya Soubhagyamekan Aa... Aa...Aa...Aa. Aaa. Aa... Aa...Aa...Aa. Aaa. Youseph Pithavuma Kanyambikayum Omal Suthanaam Eeshoyum Youseph Pithavuma Kanyambikayum Omal Suthanaam Eeshoyum Kudumbamam Yagha Vedhiyil Athmarppanam Cheythathu Pole Arppanam Cheyyan Kudumbamakan Bhavukam Nerunnithaaa... Bhavukam Nerunnithaaa... Aa... Aa...Aa...Aa. Aaa. Mangalya Soubhagyamekan Mannine Vinnedo Cherkkan Kalyana Roopanaakum Yeshu Nadhan Karuna Varsham Choriyunnu Mangalya Soubhagyamekan Aa... Aa...Aa...Aa. Aaa. Aa... Aa...Aa...Aa. Aaa. Sadhguna Vathiyam Sarayumoppam Soubhagyavanaam Thobiyasum Sadhguna Vathiyam Sarayumoppam Soubhagyavanaam Thobiyasum Pavanamam Sneha Vedhiyil Thangalilonnay Theernnathu Pole Thunayay Inayay Sakshikalaakan Bhavukam Nerunnithaaa... Bhavukam Nerunnithaaa... Aa... Aa...Aa...Aa. Aaa. Mangalya Soubhagyamekan Mannine Vinnedo Cherkkan Kalyana Roopanaakum Yeshu Nadhan Karuna Varsham Choriyunnu Mangalya Soubhagyamekan Mannine Vinnedo Cherkkan Kalyana Roopanaakum Yeshu Nadhan Karuna Varsham Choriyunnu Mangalya Soubhagyamekan
← Back to all lyrics