MALAYALAM CHRISTIAN HYMN
Manikal Muzhangeedumee
മണികൾ മുഴങ്ങീടുമീ
Take a moment. Let the words lead.
Malayalam lyrics
മണികൾ മുഴങ്ങീടുമീ സമയമിത
തിരികൾ തെളിഞ്ഞീടുമീ നിമിഷമിതാ
ആനയാം ബലിവേദിയിൽ
നുകരാം തിരുമൊഴികൾ
ഒരു മാനമായ അർപ്പിക്കാം ഈ ദിവ്യബലി
അണയുപ്രിയസുതരെ
ഉണരൂ പ്രിയജനമേ ...(൨)
സമയം ആഘാതമായി
നാഥനെ വരവേൽക്കാൻ ...(൨)
ആബേലിന്റെ ബാലിപ്പോൾ
പൂര്ണമാമൊരു ബാലീ നീ
പരിപൂര്ണമാണ് മനസ്സോടെ
നിൻ നാഥന് നൽകിടു (൨)
നാഥനെ വരവേൽക്കും
അണയൂ.....
പനിനീർപൂവുപോലെ
നിര്മലമാം ഒരുഹൃദയം
മലിനതയെല്ലാം നീക്കി
നിൻ നാഥന് നൽകിടു (൨)
നാഥനെ വരവേൽക്
മണികൾ...അണയൂ,.....
Manglish lyrics
Manikal muzhangeedumee samayamitha
Thirikal thelinjeedumee nimishamitha
Anayaam balivedhiyil
Nukaraam thirumozhikal
Oru manamaay arrpikkaam ee divyabali
Anayupriyasuthare
Unaru priyajaname ...(2)
Samayam aaghathamaay
Naadhane varavelkkaan ...(2)
Aabelinte balippol
Poornamaamoru bali nee
Paripoornamaam manassode
Nin naadhanu nalkidu (2)
Naadhane varavelkku
Anayu.....
Panineerpoovupole
Nirmalamaam oruhridayam
Malinathayellam neeki
Nin nadhanu nalkidu (2)
Nadhane varavelku
Manikal.......Anayu,.....