MALAYALAM CHRISTIAN HYMN
Manju Peyyum Raavil
മഞ്ഞു പെയ്യും രാവിൽ
Take a moment. Let the words lead.
Malayalam lyrics
ഓർക്കസ്ട്രഷൻ: പ്രദീപ് ടോം
മഞ്ജു പെയ്യും രാവിൽ
നിറവാർന്ന പാൽ നിലവിൽ
സ്വർഗം താണിറങ്ങി ഭൂമിയിൽ
മഞ്ജു പെയ്യും രാവിൽ
നിറവാർന്ന പാൽ നിലവിൽ
സ്വർഗം താണിറങ്ങി ഭൂമിയിൽ
ദേവദൂതർ പാടി മാള മേടുമെല്ലെയാടി
വന്നുദിച്ചു ദിവ്യ താരകം
നാറുകാറ്റിൽ കുളിരിൽ വെൺപനിനീരഴകിൽ
ഉണ്ണീശോ ഭൂജാതനായി
വന്നു പാരിൽ മോചകൻ മർത്യനായി
ചെറുപുൽകുടിലി
എന്ന മാനസ്സേ തീർത്ത പുണ്യ പൂവിന് മെത്തയിൽ
വാ വാഴുവാൻ ഉണ്ണി ഏശുനായക
ഗ്ലോറിയ... ഗ്ലോരിആ... ഗ്ലോരിആ... - ൨
ജോർദാൻ പുഴയൊഴുകും മൃദുസ്വരമാധുരിയിൽ
ആ രാവിൽ പുതു താരാട്ടിന്റെ ഈണം ചേർന്ന്
ജോർദാൻ പുഴയൊഴുകും മൃദുസ്വരമാധുരിയിൽ
ആ രാവിൽ പുതു താരാട്ടിന്റെ ഈണം ചേർന്ന്
പൈക്കിടാങ്ങൾ പൈതലിനു കാവലായി
ഘോഷാലാ തിരുക്കുടുംബ ഗേഹമായി
പൈക്കിടാങ്ങൾ പൈതലിനു കാവലായി
ഘോഷാലാ തിരുക്കുടുംബ ഗേഹമായി
വാനമേഘ തേരിൽ വന്ന മാലാഖമാർ
ഈശാന മഹത്വമേകി പാടിവാങ്ങി
മഞ്ജു പെയ്യും...
ദ്യോവിന് ഡ്വൈത്തിതഴുകി ഷാരോൺ ഗിരിനിരയിൽ
താഴ്വാരത്തു മയങ്ങീടും ഇടയരുണർന്നു
ദ്യോവിന് ഡ്വൈത്തിതഴുകി ഷാരോൺ ഗിരിനിരയിൽ
താഴ്വാരത്തു മയങ്ങീടും ഇടയരുണർന്നു
പാതിരാവോരത്ഭുത പ്രഭാതമായി
പാരിന്നു രാക്ഷസൻ പ്രതീക്ഷയായ
പാതിരാവോരത്ഭുത പ്രഭാതമായി
പാരിന്നു രാക്ഷസൻ പ്രതീക്ഷയായ
ഗ്‌നയാനികൾക്കു പാതയായി ദിവ്യതാരകം
ജീവിതത്തിന് ലക്ഷ്യമായി ക്രിസ്തു ദർശനം
മഞ്ജു പെയ്യും...
Manglish lyrics
Orchestration: Pradeep Tom
Manju peyyum raavil
Niravaarna paal nilavil
Swargam thaanirangi bhoomiyil
Manju peyyum raavil
Niravaarna paal nilavil
Swargam thaanirangi bhoomiyil
Devadoothar paadi mala medumelleyaadi
Vannudhichu divya thaarakam
Narukaattil kuliril venpanineerazhakil
Unneesho bhoojaathanaay
Vannu paaril mochakan marthyanaayi
Cherupulkudili
Enn maanasse theertha punya poovin meththayil
Vaa vaazhuvaan unni eshunaayaka
Gloria... Gloriaa... Gloriaa... - 2
Jordan puzhayozhukum mruthuswaramadhuriyil
Aa raavil puthu thaaraattin eenam chernnu
Jordan puzhayozhukum mruthuswaramadhuriyil
Aa raavil puthu thaaraattin eenam chernnu
Paikidaangal paithalinu kaavalaay
Ghoshala thirukudumba gehamaayi
Paikidaangal paithalinu kaavalaay
Ghoshala thirukudumba gehamaayi
Vaanamegha theril vanna maalakhamaar
Eeshanu mahathwameki paadivanangi
Manju Peyyum....
Dyovin dvithithazhuki sharon girinirail
Thaazhvarathu mayangeedum idayarunarnnu
Dyovin dvithithazhuki sharon girinirail
Thaazhvarathu mayangeedum idayarunarnnu
Paathiraavoralbutha prabhaathamaayi
Paarinnu rakshathan pratheekshayaay
Paathiraavoralbutha prabhaathamaayi
Paarinnu rakshathan pratheekshayaay
Gnyaanikalkku paathayaayi divyathaarakam
Jeevithathin lakshyamaayi christhu darshanam
Manju Peyyum....
Credits
Singer: Sreya Jayadeep Lyrics & Music: Fr Ashok Kollamkudy MST