MALAYALAM CHRISTIAN HYMN

Manushya Nee Mannakunnu

മനുഷ്യാ നീ മണ്ണാകുന്നു

Take a moment. Let the words lead.

Malayalam lyrics

മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും നൂനം അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ ഫലം നല്കാത്തുയർന്നു നില്കും വൃക്ഷനിരയെല്ലാം അറിഞ്ഞുവീഴ്ത്തും എരിതീയിലെറിഞ്ഞുവീഴും നീറി നിറം മാറി ചാമ്പലായിത്തീരും ദൈവപുത്രന് വരുന്നൊഴിയിൽ ധാന്യകാലമെല്ലാം ശുചിയാകുവാൻ നെന്മണികൾ സംഭരിക്കുന്നു കേട്ട പതിരെല്ലാം ചുട്ടെരിക്കുന്നു ആയിരങ്ങൾ വീണു താഴുന്ന മർത്യമാനസങ്ങൾ വെന്തുനീറുന്നു ണിറ്റിഹാജീവൻ നൽകിടും നീർച്ചാൽ വിട്ടു മരുഭൂവിൽ ജലം തേടുന്നു

Manglish lyrics

Manushya nee mannakunnu Mannilekku madangum noonam Anuthapa kannuneer veezthi Papa pariharam cheythu kolka nee Falam nalkathuyarnu nilkum Vrukshanirayellam arinjuveezthum Eritheeyilerinjuveezhum neeri Niram maari chambalaayitheerum Daivaputhran Varunnoozhiyil Dhaanyakalamellam shuchiyaakuvaan Nenmanikal sambharikunnu ketta Pathirellam chutterikunnu Aayirangal veenu thaazhunnu Marthyamaanasangal venthuneerunnu Nityhajeevan nalkidum neerchal vittu Marubhoovil jalam thedunnu
← Back to all lyrics