MALAYALAM CHRISTIAN HYMN
Mariyambike Manatharil Nee
മരിയാംബികെ മനതാരിൽ നീ
Take a moment. Let the words lead.
Malayalam lyrics
മരിയാംബികെ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
ആത്മാവിലെ അൾത്താരയിൽ
പൊളിയാത്ത പൊൻ പൂവല്ലോ
ആരോരുമില്ലാത്ത നേരങ്ങളിൽ
കണ്ണീരു തൂകുന്ന യാമങ്ങളിൽ
ഹൃദയം നിറവോടെ ഓർക്കും
അമ്മെ കനിവുള്ള നിൻ സ്നേഹ രൂപം
ഹൃദയം നിറവോടെ ഓർക്കും
അമ്മെ കനിവുള്ള നിൻ സ്നേഹ രൂപം
മരിയാംബികെ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
കൃപയർന്ന നാല് പൂനക്കാവണമേ
വൃത്തമേറ്റ വിന് ആടിയാടി നീ
കൃപയർന്ന നാല് പൂനക്കാവണമേ
വൃത്തമേറ്റ വിന് ആടിയാടി നീ
നൃപനെശുവിന് പ്രിയനായി ഞൻ
ഇനി മാറുവാൻ തുണയേകണേ
മിഴി പൂത്തു നിൽപ്പൂ നിൻ മുന്നിൽ
അമ്മെ തളിരിട്ട സ്വർഗീയ കൃപ നീ
മിഴി പൂത്തു നിൽപ്പൂ നിൻ മുന്നിൽ
അമ്മെ തളിരിട്ട സ്വർഗീയ കൃപ നീ
മരിയാംബികെ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
വിൻ മന്നാ തൻ പൊൻ പാത്രമേ
കണ്മുന്നിലെ ഉഷതാരമേ
വിൻ മന്നാ തൻ പൊൻ പാത്രമേ
കണ്മുന്നിലെ ഉഷതാരമേ
കർത്താവിനു പ്രിയദാസി നീ
ഈ ദാസന് പ്രിയ മത നീ
കൈ കൂഒപ്പി നിൽപ്പൂ നിൻ മുന്നിൽ
അമ്മെ തേൻ ചോറും സ്വർഗീയ കണി നീ
കൈ കൂഒപ്പി നിൽപ്പൂ നിൻ മുന്നിൽ
അമ്മെ തേൻ ചോറും സ്വർഗീയ കണി നീ
മരിയാംബികെ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
ആത്മാവിലെ അൾത്താരയിൽ
പൊളിയാത്ത പൊൻ പൂവല്ലോ
ആരോരുമില്ലാത്ത നേരങ്ങളിൽ
കണ്ണീരു തൂകുന്ന യാമങ്ങളിൽ
ഹൃദയം നിറവോടെ ഓർക്കും
അമ്മെ കനിവുള്ള നിൻ സ്നേഹ രൂപം
ഹൃദയം നിറവോടെ ഓർക്കും
അമ്മെ കനിവുള്ള നിൻ സ്നേഹ രൂപം
Manglish lyrics
Mariyambike manatharil nee
Marayatha mazhavillallo
Athmavile altharayil
Poliyatha pon poovallo
Aarorumillatha nerangalil
Kanneeru thookunna yamangalil
Hrudhayam niravode orkkum
Amme kanivulla nin sneha roopam
Hrudhayam niravode orkkum
Amme kanivulla nin sneha roopam
Mariyambike manatharil nee
Marayatha mazhavillallo
Krupayarna nal poonkkaavaname
Vruthametta vin adiyaatti nee
Krupayarna nal poonkkaavaname
Vruthametta vin adiyaatti nee
Nrupaneshuvin priyanayi njn
Ini maruvan thunayekane
Mizhi poothu nilpoo nin munnil
Amme thaliritta swargeeya kripa nee
Mizhi poothu nilpoo nin munnil
Amme thaliritta swargeeya kripa nee
Mariyambike manatharil nee
Marayatha mazhavillallo
Vin manna than pon paathrame
Kanmunnile ushathaarame
Vin manna than pon paathrame
Kanmunnile ushathaarame
Karthaavinu priyadaasi nee
Ee daasanu priya matha nee
Kai kOooppi nilpoo nin munnil
Amme then chorum swargeeya kani nee
Kai kOooppi nilpoo nin munnil
Amme then chorum swargeeya kani nee
Mariyambike manatharil nee
Marayatha mazhavillallo
Aathmavile altharayil
Poliyatha pon poovallo
Aarorumillatha nerangalil
Kanneeru thookunna yamangalil
Hrudhayam niravode orkkum
Amme kanivulla nin sneha roopam
Hrudhayam niravode orkkum
Amme kanivulla nin sneha roopam