MALAYALAM CHRISTIAN HYMN

Mariyambike Nin

മരിയാംബികെ നിൻ

Take a moment. Let the words lead.

Malayalam lyrics

മരിയാംബികെ നിൻ തിരു സന്നിധാനം അണയുന്നു ഞങ്ങൾ നിൻ സവിധെ മരിയാംബികെ നിൻ തിരു സന്നിധാനം അണയുന്നു ഞങ്ങൾ നിൻ സവിധെ യേശുവിന് അമ്മെ എൻ പ്രിയ തായേ യേശുവിന് അമ്മെ എൻ പ്രിയ തായേ നീ എന്റെ സര്വം ഞാൻ നിന്റെ സ്വന്തം മധുരം മധുരം മധുരോരാർത്ഥം വിമലാം മധുരമയം അഭയം അഭയം അനുപമ സ്നേഹം അഭയം അഭയം അനുപമ സ്നേഹം വിമലാം സ്നേഹമയം വിമലാം സ്നേഹമയം അമൃതം അമൃതം അനശ്വര ഭാവം വിമല അമൃതാരസം കരുണം കരുണം കരുനൊടാരം കരുണം കരുണം കരുനൊടാരം വിമലാം കരുണരസം വിമലാം കരുണരസം മരിയാംബികെ നിൻ തിരു സന്നിധാനം അണയുന്നു ഞങ്ങൾ നിൻ സവിധെ മരിയാംബികെ നിൻ തിരു സന്നിധാനം അണയുന്നു ഞങ്ങൾ നിൻ സവിധെ യേശുവിന് അമ്മെ എൻ പ്രിയ തായേ യേശുവിന് അമ്മെ എൻ പ്രിയ തായേ നീ എന്റെ സര്വം ഞാൻ നിന്റെ സ്വന്തം മരിയാംബികെ നിൻ തിരു സന്നിധാനം അണയുന്നു ഞങ്ങൾ നിൻ സവിധെ

Manglish lyrics

Mariyambike nin thiru sannithanam Anayunnu njangal nin savidhe Mariyambike nin thiru sannithanam Anayunnu njangal nin savidhe Yeshuvin amme en priya thaye Yeshuvin amme en priya thaye Nee ente sarvam njan ninte swantham Madhuram Madhuram madhuroraartham Vimalam madhuramayam Abhayam Abhayam anupama sneham Abhayam Abhayam anupama sneham Vimalam snehamayam Vimalam snehamayam Amritham amritham anashwara bhavam Vimala amritharasam Karunam karunam karunodaaram Karunam karunam karunodaaram Vimalam karunarasam Vimalam karunarasam Mariambike nin thiru sannithanam Anayunnu njangal nin savidhe Mariambike nin thiru sannithanam Anayunnu njangal nin savidhe Yeshuvin amme en priya thaye Yeshuvin amme en priya thaye Nee ente sarvam njan ninte swantham Mariambike nin thiru sannithanam Anayunnu njangal nin savidhe
← Back to all lyrics