MALAYALAM CHRISTIAN HYMN

Mazhayilum Veyililum Kandu

മഴയിലും വെയിലിലും കണ്ടു

Take a moment. Let the words lead.

Malayalam lyrics

മഴയിലും വെയിലിലും കണ്ടു ഇരവിലും പകലിലും കണ്ടുനാഥാ നിന്നെ ഞാൻ കണ്ടു കരുണയായ് കടലിലും കണ്ടു വചനമി തിരയിലും കണ്ടു നാഥാ നിന്നെ ഞാൻ കണ്ടു കൂരിരുൾ നോവിലും ഇടരുമെൻ വഴിയിലും നാഥാ നിന്നെ ഞാൻ കണ്ടു യേശു നാഥാ നിന്നെ ഞാൻ കണ്ടു വാഴ്ത്തിപ്പാടം വാഴ്ത്തിപ്പാടം യേശുവിന് നാമത്തെ വാഴ്ത്തി പാഠം വിരിയുമീ ഇതളിലും കണ്ടു എരിയുമീ തിരിയിലും കണ്ടു എന്നിലെ ശ്വാസമായ് നീ നിറഞ്ഞു എന്നാത്മാവിൻ നാളമായ് നീ തെളിഞ്ഞു ഈ നാദത്തിലും അതിന് രൂപത്തിലും മഴവില്ലിലും തിങ്കളിന് ചന്തത്തിലും ഈ സ്വരമിഴിലും..... യേശുനാഥ നിന്നെ കണ്ടു മഴയിലും വെയിലിലും കണ്ടു ഇരവിലും പകലിലും കണ്ടുനാഥാ നിന്നെ ഞാൻ കണ്ടു ചുമടിത്തിന് ചുമലിലും കണ്ടു മുറിവിത്തിന് അറിവിലും കണ്ടു മുള്മുടി ചോരയിൽ ഞാൻ കരഞ്ഞു എൻ പാപത്തിന് ഭാരം നീ പേറി നിന്ന് ഈ വനത്തിലും മറു തീരത്തിലും ഇളം കാട്ടിലും പൂംകുയിൽ ഗണത്തിലും എൻ മിഴി നീരിലും യേശു നാഹദ നിന്നെ കണ്ടു

Manglish lyrics

Mazhayilum veyililum kandu Iravilum pakalilum kanduNadha ninne njan kandu Karunayay kadalilum kandu Vachanamy thirayilum kandu Nadha ninne njan kandu Koorirul novilum idarumen vazhiyilum Nadha ninne njan kandu Yeshu nadha ninne njan kandu Vaazhthippadam vazhthippadam Yeshuvin naamathe vaazhthi paadam Viriyumee ithalilum kandu Eriyumee thiriyilum kandu Ennile shwasamay nee niranju Ennathmavin naalamay nee thelinju Ee naadhathilum athin roopathilum Mazhavillilum thinkalin chanthathilum Ee swaramezhilum..... Yeshunaadha ninne kandu Mazhayilum veyililum kandu Iravilum pakalilum kanduNadha ninne njan kandu Chumadithin chumalilum kandu Murivithin arivilum kandu Mulmudi chorayuil njan karanju En paapathin bharam nee peri ninnu Ee vaanathilum maru theerathilum Ilam kaattilum poomkuyil gaanathilum En mizhi neerilum YEshu naahda ninne kandu
← Back to all lyrics