MALAYALAM CHRISTIAN HYMN

Meghangalkidayil Prabhatha Tharam Pole

മേഘങ്ങൾക്കിടയിൽ പ്രഭാത തരം പോലെ

Take a moment. Let the words lead.

Malayalam lyrics

മേഘങ്ങൾക്കിടയിൽ പ്രഭാത തരം പോലെ അത്യുന്നതന്റെ ഗേഹത്തിനു മീതെ ജ്വലിക്കുന്ന സൂര്യനെ പോലെ ഉത്സവ വേളയിൽ വിളങ്ങുന്ന പനിമതി പോലെ മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം ഓ.. മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം മേഘങ്ങൾക്കിടയിൽ പ്രഭാത തരം പോലെ അത്യുന്നതന്റെ ഗേഹത്തിനു മീതെ ജ്വലിക്കുന്ന സൂര്യനെ പോലെ ഉത്സവ വേളയിൽ വിളങ്ങുന്ന പനിമതി പോലെ മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം ഓ.. മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം തിളങ്ങുന്ന മേഘങ്ങൾക്കിടയിൽ വിളങ്ങുന്ന മഴവില്ല് പോലെ വസന്തത്തിന് പനിനീർ പൂ പോലെ നീർച്ചാലിൽ അരികിൽ ലില്ലി പോലെ മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം ഓ.. മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം ചുടുവേനലിൽ ലാബാനോന്റെ മണ്ണിലെ പച്ചപ്പുപോലെ ധൂപ കലാശത്തിനു പുകയും നാരു സുഗന്ധ ദ്രവ്യം പോലെ മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം ഓ.. മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം മേഘങ്ങൾക്കിടയിൽ പ്രഭാത തരം പോലെ അത്യുന്നതന്റെ ഗേഹത്തിനു മീതെ ജ്വലിക്കുന്ന സൂര്യനെ പോലെ ഉത്സവ വേളയിൽ വിളങ്ങുന്ന പനിമതി പോലെ മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം ഓ.. മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം ഓ.. മതി... മാറിയേ... നീയെന്റെ മനസ്സിന്റെ ദീപം

Manglish lyrics

Meghangalkidayil Prabatha Tharam Pole Athyunnathante Gehathinu Meethe Jwalikkunna Sooryane Pole Ulsava Velayil Vilangunna Panimathi Pole Mathe... Mariye... Neeyente Manassinte Deepam Oh.. Mathe... Mariye... Neeyente Manassinte Deepam Meghangalkidayil Prabatha Tharam Pole Athyunnathante Gehathinu Meethe Jwalikkunna Sooryane Pole Ulsava Velayil Vilangunna Panimathi Pole Mathe... Mariye... Neeyente Manassinte Deepam Oh.. Mathe... Mariye... Neeyente Manassinte Deepam Thilangunna Meghangalkkidayil Vilangunna Mazhavillu Pole Vasanthathin Panineer Poo Pole Neerchalil Arikil Lilli Pole Mathe... Mariye... Neeyente Manassinte Deepam Oh.. Mathe... Mariye... Neeyente Manassinte Deepam Chuduvenalil Labanonte Mannile Pachappupole Dhoopa Kalashathinu Pukayum Naru Sughandha Dravyam Pole Mathe... Mariye... Neeyente Manassinte Deepam Oh.. Mathe... Mariye... Neeyente Manassinte Deepam Meghangalkidayil Prabatha Tharam Pole Athyunnathante Gehathinu Meethe Jwalikkunna Sooryane Pole Ulsava Velayil Vilangunna Panimathi Pole Mathe... Mariye... Neeyente Manassinte Deepam Oh.. Mathe... Mariye... Neeyente Manassinte Deepam Oh.. Mathe... Mariye... Neeyente Manassinte Deepam
← Back to all lyrics