MALAYALAM CHRISTIAN HYMN

Mele maanaththe

മേലേ മാനത്തെ

Take a moment. Let the words lead.

Malayalam lyrics

ഈശോയെ....ഈശോയെ... മേലേ മാനത്തെ ഈശോയെ ഒന്നു വരാമോ ഈശോയെ കാന കണ്ണിൽ കൗതുകം പാകുന്ന സ്വർഗത്തിന് ലാവണ്യമേ സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന പോന്നേശു തമ്പുരാനേ മേലെ... ഈശോയെ.....ഈശോയെ.... നീ അന്ന് വെയിലിന്റെ കൂട്ടില് പിറന്നത് പുള്ളോളമെത്തയിൽ ആയിരുന്നു കീറുന്ന മഞ്ഞിന് തണുപ്പിലും കാഞ്ഞതിൽ നെഞ്ചിലെ തീക്കനൽ ആയിരുന്നു സ്നേഹത്തിന് തീക്കനൽ ആയിരുന്നു അമ്മതൻ നെഞ്ചിലെ തീക്കനൽ ആയിരുന്നു മേലെ... തീരാത്ത ദുഃഖത്തിൽ നീറുന്ന മക്കളിൽ പുൽകിനീ സാന്ത്വനം ആകണമേ പട്ടിണിപാവങ്ങൾ കത്തും വിശപ്പുമായ് കേഴുമ്പോൾ അപ്പമായ് തീരണമേ ജീവന്റെ അപ്പമായ് തീരണമേ നീ ഇന്ന് ജീവന്റെ അപ്പമായ് തീരണമേ മേലെ...(൨)

Manglish lyrics

Eeshoye....Eeshoye... Mele maanaththe eeshoye Onnu varaamo eeshoye Kaana kannil kouthugham paakunna Swargathin laavanyame Snehodharamen jeevanil vazhunna Ponneshu thamburaane Mele.... Eeshoye.....Eeshoye.... Nee annu vayilinte koottil pirannathu Pullolameththayil aayirunnu Keerunna manjin thanuppilum kaanjathil Nenjile theekanal aayirunnu Snehathin theekanal aayirunnu Ammathan nenjile theekanal aayirunnu Mele.... Theeratha dukhathil neerunna makkalil Pulkinee santhwanam aakaname Pattinipaavangal kathum vishappumaay Kezhumbol appamaay theeraname Jeevante appamaay theeraname Nee innu jeevante appamaay theeraname Mele.....(2)
← Back to all lyrics