MALAYALAM CHRISTIAN HYMN
Mohathinte Therileri
മോഹത്തിന്റെ തേരിലേറി
Take a moment. Let the words lead.
Malayalam lyrics
മോഹത്തിന്റെ തേരിലേറി പോകരുതേ
ലോകത്തിന്റെ വീഥിയിൽ വീഴരുതേ
മോക്ഷത്തിന്റെ മാർഗം ഞാൻ തുറന്നു തരാം
സ്വർഗത്തിന്റെ തോണിയിൽ തുഴഞ്ഞു നീങ്ങാൻ
ആളയരുതേ ഉളയരുതേ
ദിശയറിയാ-തുഴലരുതേ
കാറ്റടിക്കും കടലിലാകും
ഭയമരുതേ പതരരുതേ
തോണി തൻ അമരത്തു മയങ്ങുന്നവൻ
യേശുവല്ലേ വിളിച്ചുണർത്താൻ
കാറ്റും കടലും അവൻ തടുക്കും
ദ്യോവിന് തീരെ അവൻ നടക്കും
തിരയുയരും പടകുലയും
വരുത്തരുതേ ഭയമരുതേ
ആഴി തൻ പരപ്പിൽ നടക്കുന്നവൻ
യേശുവല്ലേ നടന്നു വരും
താഴ്ന്നു പോയാൽ അവനുയർത്തും
തന്റെ മാരിവിൽ ചേർത്തനാക്കും
Manglish lyrics
Mohathinte therileri pokaruthe
Lokathinte veedhiyil veezharuthe
Mokshathinte margam njan thurannu tharam
Swargathinte thoniyil thuzhanju neengaam
Alayaruthe ulayaruthe
Dishayariyaa-thuzhalaruthe
Kaattadikkum kadalilakum
Bhayamaruthe pathararuthe
Thoni than amarathu mayangunnavan
Yeshuvalle vilichunartham
Kaattum kadalum avan thadukkum
Dyovin theere avan nadakkum
Thirayuyarum padakulayum
Arutharuthe bhayamaruthe
Aazhi than parappil nadakkunnavan
Yeshuvalle nadannu varum
Thaazhnu poyal avanuyarthum
Thante maarvil cherthanakkum