MALAYALAM CHRISTIAN HYMN
Mriduvayi nee thodukil
മൃദുവായി നീ തൊടുകിൽ
Take a moment. Let the words lead.
Malayalam lyrics
മൃദുവായി നീ തൊടുകിൽ
എൻ ആത്മം സൗഖ്യം നേടും
ഹൃദയം ഇനിയെന്നും
നിൻ വാസ ഗേഹമാകും
കൺ മുൻപിൽ നീ ഇല്ലെങ്കിലും
വിശ്വാസത്താൽ കാണുന്നിതാ
ആത്മ നാശ ഭീതിയാൽ
നിരാശയിൽ ഞാൻ താഴുമ്പോൾ
അഭയം നീയെക്യ മുറിവിൽ താഴുകയ
എൻ മോക്ഷം നീയല്ലോ
സാധ്യമല്ലെന്നോർത്തൽ
മഹാത്ഭുതങ്ങൾ നീ ചെയ്തു
ജന്മം നിൻ പാതി
സ്തുതിയായ ഞാൻ ഏകം
നിൻ സാക്ഷിയാകും ഞാൻ
Manglish lyrics
Mriduvayi nee thodukil
En aathmam saukhyam nedum
Hrudhayam iniyennum
Nin vaasa gehamakum
Kan munpil nee illenkilum
Viswasathale kaanunnitha
Aathma naasha bheethiyal
Nirashayil njan thaazhumbol
Abhayam neeyeky murivil thazhuky
En moksham neeyallo
Saadhyamallennorthathal
Mahalbhuthangal nee cheythu
Janmam nin paathe
Sthuthiyay njan eakam
Nin saakshiyakum njan