MALAYALAM CHRISTIAN HYMN

Naavil en eesho than naamam

നാവിൽ എൻ ഈശോ തൻ നാമം

Take a moment. Let the words lead.

Malayalam lyrics

നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സ് നിറയെ നന്ദി മാത്രം (൨) നാവിൽ എൻ ഈശോ തൻ നാമം നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേട്ട് നീയെൻ പൈതലല്ലേ ആനി പഴുത്തുള്ള കൈകളാൽ എന്നെ മാറോടു ചേർത്തണച്ചു... നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം മാഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിൻ ഹിതം അറിയാൻ ഹൃദയം പ്രാപ്തമാകു എൻ ഹിതമല്ല തിരു ഹിതം എന്നിൽ എന്നെന്നും നിറവേറണം... നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സ് നിറയെ നന്ദി മാത്രം

Manglish lyrics

Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham Manassu niraye nanni maathram (2) Naavil en eesho than naamam Neeyen arikil vannu Ullam tharalithamayi Kaathil thirumozhi kettu Neeyen paithalalle Aani pazhuthulla kaikalal enne Marodu cherthanachu... Naavil en eesho than naamam Kaathil en eesho than naadham Mahiyum mahithashakalum enne pulkidumbol Ennum nin hitham ariyan Hridayam praapthamaaku En hithamalla thiru hitham ennil Ennennum niraveranam... Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham Manassu niraye nanni maathram
← Back to all lyrics