MALAYALAM CHRISTIAN HYMN
Nalkuvaan Illonnum, En Udalallathe
നൽകുവാൻ ഇല്ലൊന്നും, എൻ ഉടലല്ലാതെ
Take a moment. Let the words lead.
Malayalam lyrics
നൽകുവാൻ ഇല്ലൊന്നും, എൻ ഉടലല്ലാതെ
നന്നായി ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
നൽകുവാൻ ഇല്ലൊന്നും, എൻ ഉടലല്ലാതെ
നന്നായി ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
എകുവാൻ ഒന്നുമില്ലെന് ചോരയല്ലാതെ
ഏറ്റം വിനീതനായി, എട്ടു വാങ്ങീടുക
എകുവാൻ ഒന്നുമില്ലെന് ചോരയല്ലാതെ
ഏറ്റം വിനീതനായി, എട്ടു വാങ്ങീടുക
നൽകുവാൻ ഇല്ലൊന്നും, എൻ ഉടലല്ലാതെ
നന്നായി ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
ഇത് നിന്റെ ആത്മാവിൽ, അഗ്നി ഉണർത്തട്ടെ
ഇത് നിന്റെ ജീവനിൽ, ശാന്തിയായിടട്ടെ
ഇത് നിന്റെ ആത്മാവിൽ, അഗ്നി ഉണർത്തട്ടെ
ഇത് നിന്റെ ജീവനിൽ, ശാന്തിയായിടട്ടെ
ഇത് നിന്റെ ചിന്തയിൽ, ജ്ഞാനം ചൊരിയട്ടെ
ഇതിനാൽ നിൻ വാക്കുകൾ, മന്ത്രങ്ങളാകട്ടെ
ഇത് നിന്റെ ചിന്തയിൽ, ജ്ഞാനം ചൊരിയട്ടെ
ഇതിനാൽ നിൻ വാക്കുകൾ, മന്ത്രങ്ങളാകട്ടെ
നൽകുവാൻ ഇല്ലൊന്നും, എന്നുടലല്ലാതെ
നന്നായി ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
ഇത് നിന്റെ നാവിൽ, തേൻ തുള്ളിയാകട്ടെ
ഇത് നിന്റെ കൺകളിൽ, ദീപം തെളിക്കട്ടെ
ഇത് നിന്റെ നാവിൽ, തേൻ തുള്ളിയാകട്ടെ
ഇത് നിന്റെ കൺകളിൽ, ദീപം തെളിക്കട്ടെ
ഇത് നിന്റെ കൈകളിൽ, ഔദാര്യമാകട്ടെ
ഇതിനാൽ നിൻ ജീവിതം, ധന്യമായിടട്ടെ
ഇത് നിന്റെ കൈകളിൽ, ഔദാര്യമാകട്ടെ
ഇതിനാൽ നിൻ ജീവിതം, ധന്യമായിടട്ടെ
നൽകുവാൻ ഇല്ലൊന്നും, എന്നുടലല്ലാതെ
നന്നായി ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
ഇത് നിന്റെ ചെയ്തികൾ, പുണ്യങ്ങളാകട്ടെ
ഇത് നിൻ വികാരങ്ങൾ, ശുദ്ധമാക്കീടട്ടെ
ഇത് നിന്റെ ചെയ്തികൾ, പുണ്യങ്ങളാകട്ടെ
ഇത് നിൻ വികാരങ്ങൾ, ശുദ്ധമാക്കീടട്ടെ
ഇത് നിന്നിൽ ആത്മീയ, ചൈതന്യമാകട്ടെ
ഇതിനാൽ നീ ഉന്നത, മാനവനാകട്ടെ
ഇത് നിന്നിൽ ആത്മീയ, ചൈതന്യമാകട്ടെ
ഇതിനാൽ നീ ഉന്നത, മാനവനാകട്ടെ
നൽകുവാൻ ഇല്ലൊന്നും, എൻ ഉടലല്ലാതെ
നന്നായി ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
എകുവാൻ ഒന്നുമില്ലെന് ചോരയല്ലാതെ
ഏറ്റം വിനീതനായി, എട്ടു വാങ്ങീടുക
നൽകുവാൻ ഇല്ലൊന്നും, എൻ ഉടലല്ലാതെ
നന്നായി ഒരുങ്ങി നീ വാങ്ങി ഭക്ഷിക്കുക
Manglish lyrics
Nalkuvaan Illonnum, En Udalallathe
Nannaai Orungi Nee Vaangi Bhakshikkuka
Nalkuvaan Illonnum, En Udalallathe
Nannaai Orungi Nee Vaangi Bhakshikkuka
Ekuvaan Onnumillen Chorayallathe
Ettam Vineethanaai, Ettu Vaangeeduka
Ekuvaan Onnumillen Chorayallathe
Ettam Vineethanaai, Ettu Vaangeeduka
Nalkuvan Illonnum, En Udalallathe
Nannai Orungi Nee Vaangi Bhakshikkuka
Ithu Ninte Aathmavil, Agni Unarthatte
Ithu Ninte Jeevanil, Shanthiyayidatte
Ithu Ninte Aathmavil, Agni Unarthatte
Ithu Ninte Jeevanil, Shanthiyayidatte
Ithu Ninte Chinthayil, Njanam Choriyatte
Ithinaal Nin Vakkukal, Manthrangalakatte
Ithu Ninte Chinthayil, Njanam Choriyatte
Ithinaal Nin Vakkukal, Manthrangalakatte
Nalkuvan Illonnum, Ennudalallathe
Nannayi Orungi Nee Vaangi Bhakshikkuka
Ithu Ninte Naavil, Then Thulliyakatte
Ithu Ninte Kannkalil, Deepam Thelikkatte
Ithu Ninte Naavil, Then Thulliyakatte
Ithu Ninte Kannkalil, Deepam Thelikkatte
Ithu Ninte Kaikalil, Audharyamakatte
Ithinaal Nin Jeevitham, Dhanyamayidatte
Ithu Ninte Kaikalil, Audharyamakatte
Ithinaal Nin Jeevitham, Dhanyamayidatte
Nalkuvan Illonnum, Ennudalallathe
Nannaai Orungi Nee Vaangi Bhakshikkuka
Ithu Ninte Cheythikal, Punyangalakkatte
Ithu Nin Vikaarangal, Shudhamakkeedatte
Ithu Ninte Cheythikal, Punyangalakkatte
Ithu Nin Vikaarangal, Shudhamakkeedatte
Ithu Ninnil Aathmeeya, Chaithanyamakatte
Ithinaal Nee Unnatha, Maanavanakatte
Ithu Ninnil Aathmeeya, Chaithanyamakatte
Ithinaal Nee Unnatha, Maanavanakatte
Nalkuvaan Illonnum, En Udalallathe
Nannaai Orungi Nee Vaangi Bhakshikkuka
Ekuvaan Onnumillen Chorayallathe
Ettam Vineethanaai, Ettu Vaangeeduka
Nalkuvan Illonnum, En Udalallathe
Nannai Orungi Nee Vaangi Bhakshikkuka