MALAYALAM CHRISTIAN HYMN

Nalla Mathave

നല്ല മാതാവേ

Take a moment. Let the words lead.

Malayalam lyrics

നല്ല മാതാവേ മാറിയേ നിർമല യൗസേപ്പിതാവേ നിങ്ങളുടെ പാദപങ്കജത്തിന് ഞങ്ങളെ വാചിത കുംബിടുന്നേൻ ആത്മ ശരീരേന്ദ്രിയങ്ങളായ ദീസ്മരണ ദിവ ശങ്ങളെയും ആയവത്തിന് പല കർമ്മങ്ങളും പോയതും ഉള്ളതും മേളിലെത്തും കണ്ണുതിരിച്ചു കടാക്ഷിച്ചതിൽ താനിത് സര്വമകറ്റി കൊണ്ട് പുണ്യമായുള്ളതു കാതവറ്റൽ ധന്യരായ ഞങ്ങളെ ആകിടുവിൻ മുമ്പിനാൽ ഞങ്ങളെ കാത്തുവന്ന തുമ്പത്തെ താരും ദുഷ്ട പാദകരം ചൈത്താന്മാർ ഞങ്ങളെ കാത്തിടുവാൻ ചാത്തലും ഞങ്ങൾക്കാതിഷ്ടമല്ല ആ ദുഷ്ടർ ഞങ്ങളെ കാത്തിടുകിൽ ഹ! കഷ്ടം ഞങ്ങളെ ദുഷ്ടരാക്കി ഇമ്പം കാണിച്ചു പ്രിയം വരുത്തി പിമ്പാവർ ഞങ്ങളെ നാശമാകും അയ്യോ മാതാവേ പിതാവ് ആവട്ടെ അയ്യായിരം കാതം ദൂരമാക്കി ഞങ്ങളെ കൈകളിൽ താങ്ങിക്കൊണ്ടു നിങ്ങളുടെ പുത്രന് ചേർത്തുകൊൾവിൻ

Manglish lyrics

Nalla mathave mariye Nirmala youseppithave Ningalude paathapankajathin Njangale vachitha kumbeedunnen Athma shareerendriyangalaaya Dheesmarana diva shangaleyum Aayavattin pala karmangalum Poyathum ullathum melilethum Kannuthirichu kadakshichathil Thanyathu sarvamakatti kondu Punyamaayullathu kaathavattal Dhanyaraay njangale aakiduvin Munbinaal njangale kaathuvanna Thumbam thaarum dushta paadakaram Chaithaanmaar njangale kaathiduvaan Chaththalum njangalkkaathishtamalla Aa dushtar njangale kaathidukil Ha! Kashtam njangale dushtaraaki Imbam kaanichu priyam varuththi Pimbavar njangale naashamaakum Ayyo mathave pithave avatte Ayyayiram kaatham dooramakki Njangale kaikalil thangikondu Ningalude puthranu cherthukkolvin
← Back to all lyrics