MALAYALAM CHRISTIAN HYMN
Nallidaya
നല്ലിടയ
Take a moment. Let the words lead.
Malayalam lyrics
നല്ലിടയ നല്ലിടയ എൻ ജീവനിൽ നീ വാ...
നല്ലിടയ നല്ലിടയ എൻ ജീവനിൽ നീ വാ
നല്ലിടയ നല്ലിടയ ആശ്രയം നീ നാഥാ
പ്രത്യാശ തൻ പുൽമേഡത്തിൽ
ചേർത്തിടേണേ പ്രഭമായ
നല്ലിടയ...
പകലിൽ നീ മേഘമായും
ദീപ സ്തംഭവുമായ ഇരുളിൽ (൨)
നോവുകളിൽ സാന്ത്വനമായി
മുറിവുകളിൽ തൈലമാതായ് (൨)
സഹനത്തിന്റെ മുൾച്ചെടിയിൽ
ആത്മാവിന് ഇരുളുകളിൽ
നല്ലിടയ നീ വാ
നല്ലിടയ...
ദാഹം തീർക്കും ഉറവ നീ
വിശപ്പടക്കുന്ന മണ്ണയും നീ (൨)
തിരുവഴികൾ തേടാതെ
തിരുമൊഴികൾ കേൾക്കാതെ (൨)
പാപത്തിന് ഭാരമോടെ
എൻ വഴിയിൽ അലയുമ്പോൾ
നല്ലിടയ നീ വാ
നല്ലിടയ...
നല്ലിടയ എൻ ജീവനിൽ നീ വാ
Manglish lyrics
Nallidaya nallidaya en jeevanil nee vaa...
Nallidaya nallidaya en jeevanil nee vaa
Nallidaya nallidaya ashrayam nee nadha
Prathyasha than pulmedathil
Cherthidene prabhamaya
Nallidaya....
Pakalil nee meghamaayum
Deepa sthambhavumaay irulil (2)
Novukalil santhwanamaay
Murivukalil thailamathay (2)
Sahanathin mulchediyil
Athmavin irulukalil
Nallidaya nee vaa
Nallidaya....
Daaham theerkum urava nee
Vishapadakkunna mannayum nee (2)
Thiruvazhikal thedathe
Thirumozhikal kelkaathe (2)
Paapathin bhaaramode
En vazhiyil alayumbol
Nallidaya nee vaa
Nallidaya...
Nallidaya en jeevanil nee vaa