MALAYALAM CHRISTIAN HYMN

Nanma nerum amma

നന്മ നേരും അമ്മ

Take a moment. Let the words lead.

Malayalam lyrics

നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ ധന്യ സർവ വന്ദ്യ മേരി ലോകമാതാ കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ അമ്മയായ മേരി മേരി ലോകമാതാ മാതാവേ മാതാവേ മന്നിൻ ദീപം നീയേ നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ കാരുണ്യാധി നാഥാ മേരി ലോകമാതാ പാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂ സ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂ ആശാപൂരം നീയേ ആശ്റയ താരം നിയേ പാരിൻ തായ നീയേ മേരി ലോകമാതാ

Manglish lyrics

Nanma nerum amma vinnin rajakanya Dhanya sarva vandhya mary lokamatha (2) Kannilunniyakum unniyeshu thante Ammayaya devi mary lokamatha (2) Nanma nerum amma vinnin rajakanya Dhanya sarva vandhya mary lokamatha Mathave mathave mannin deepam neeye Neeyallo neeyallo nithya snehadhara (2) Kumbil neetum kayyil sneham thookum matha Karunyathi natha mary lokamatha (2) Pavangal paithangal paadam kooppi nilpoo Snehathin kanneeral pookal thooki nilpoo (2) Ashaa pooram neeye ashraya thaaram neeye Paarin thaya neeye mary lokamatha (2)
← Back to all lyrics