MALAYALAM CHRISTIAN HYMN
Nanmaniranjavale Kanyamariyame
നന്മനിറഞ്ഞവളെ കന്യാമറിയാമേ
Take a moment. Let the words lead.
Malayalam lyrics
നന്മ നിറഞ്ഞവളെ കന്യാ മറിയമേ
നിന്റെ സ്നേഹത്തിന്റെ പൊൻകുടകീഴിൽ ഞഞ്ഞാൽ എന്നാശ്വസിക്കുന്നു.. എന്നും ഞഞ്ഞാൽ സമാശ്വസിക്കുന്നു
നന്മ നിറഞ്ഞവളെ കന്യാ മറിയമേ
നിന്റെ സ്നേഹത്തിന്റെ പൊൻകുടകീഴിൽ ഞഞ്ഞാൽ എന്നാശ്വസിക്കുന്നു.. എന്നും ഞഞ്ഞാൽ സമാശ്വസിക്കുന്നു
ഞഞ്ഞാൽ അനാഥർ.. ആലംബഹീനർ (൨)
തൂവാതെ പോകുന്ന മഴമുകിൽ തറയിൽ അലയുന്ന വേഴാമ്പൽ ഞഞ്ഞാൽ പ്രാർത്ഥിക്കും അമ്മെ കൃപ ചൊരിയു ഏക് നിൻ പ്രേമത്താൽ മഴ ചൊരിയു
പ്രാര്ഥിക്കു അമ്മെ കൃപ ചൊരിയു ഏക് നിൻ പ്രേമത്താൽ മഴ ചൊരിയു
നിത്യസഹായ മാതെ നിൻ മക്കൾക്കായി പ്രാർത്ഥിക്കാൻ (൨)
നന്മ നിറഞ്ഞവളെ കന്യാ മറിയമേ
നിന്റെ സ്നേഹത്തിന്റെ പൊൻകുടകീഴിൽ ഞഞ്ഞാൽ എന്നാശ്വസിക്കുന്നു.. എന്നും ഞഞ്ഞാൽ സമാശ്വസിക്കുന്നു
അന്തവിഹീനർ .. അന്ധത വന്നവർ. (2) സായന്തസാനുവിന് മിഴിയിതൾ വാടിയ അഴലിന്റെ നാലഞ്ചാൽ ഞഞ്ഞാൽ
പ്രാര്ഥിക്കു അമ്മെ കൃപ ചൊരിയു പാടം നിൻ സ്നേഹത്തിന് കഥ പറയാം
പ്രാര്ഥിക്കു അമ്മെ കൃപ ചൊരിയു പാടം നിൻ സ്നേഹത്തിന് കഥ പറയാം
നിത്യ സഹായ മാതെ നിൻ മക്കൾക്കായി പ്രാർത്ഥിക്കാൻ (൨)
നന്മ നിറഞ്ഞവളെ.. കന്യാ മറിയമേ... നിന്റെ സ്നേഹത്തിന് പൊൻകുടകീഴിൽ ഞഞ്ഞാൽ എന്നാശ്വസിക്കുന്നു എന്നും ഞഞ്ഞാൽ സമാശ്വസിക്കുന്നു.
Manglish lyrics
Nanma niranjavale kanya mariyame
Ninte snehathin ponkudakeezhil Njanjal ennashwasikunnu.. ennum Njanjal samashwasikunnu
Nanma niranjavale kanya mariyame
Ninte snehathin ponkudakeezhil Njanjal ennashwasikunnu.. ennum Njanjal samashwasikunnu
Njanjal anadhar.. aalambaheenar (2)
Thoovathey pokunna mazhamukil thaarayil Alayunna vezhambal njanjal Prarthikku amme kripa choriyu Eku nin premathal mazha choriyu
Prarthikku amme kripa choriyu Eku nin premathal mazha choriyu
Nithyasahaya mathe nin makkalkayi praarthikkane (2)
Nanma niranjavale kanya mariyame
Ninte snehathin ponkudakeezhil Njanjal ennashwasikunnu.. ennum Njanjal samashwasikunnu
Anthaviheenar .. anthatha vannavar. (2) Saayanthasaanuvin mizhiyithal vaadiya Azhalinte naalanjal njanjal
Prarthikku amme kripa choriyu Paadam nin snehathin katha parayam
Prarthikku amme kripa choriyu Paadam nin snehathin katha parayam
Nithya sahaya mathe nin makkalkkaay praarthikkane (2)
Nanma niranjavale.. kanya mariyame... Ninte snehathin ponkudakeezhil Njanjal ennashwasikunnu ennum njanjal samashwasikunnu.