MALAYALAM CHRISTIAN HYMN

Nanniyode Njan Sthuthi Padidum Chords

നന്ദിയോടെ ഞാൻ സ്തുതി പാടിടും ചോർഡ്‌സ്

Take a moment. Let the words lead.

Malayalam lyrics

നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ എനിക്കായ് നീ ചെയ്തൊരു നന്മയ്ക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ എനിക്കായ് നീ ചെയ്തൊരു നന്മയ്ക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയ നിധേ അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയ നിധേ യാചിക്കാത്ത നന്മകൾ പോലുമേ എനിക്കേകിയോനെ സ്തുതി യാചിക്കാത്ത നന്മകൾ പോലുമേ എനിക്കേകിയോനെ സ്തുതി നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ എനിക്കായ് നീ ചെയ്തൊരു നന്മയ്ക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ സത്യ ദൈവത്തിന് ഏക പുത്രനായി നിന്നെ വിശ്വസിക്കുന്നു ഞാൻ സത്യ ദൈവത്തിന് ഏക പുത്രനായി നിന്നെ വിശ്വസിക്കുന്നു ഞാൻ വരും കാലമൊക്കെയും നിൻ കൃപ വരങ്ങൾ ചൊരിക എന്നിൽ വരും കാലമൊക്കെയും നിൻ കൃപ വരങ്ങൾ ചൊരിക എന്നിൽ നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ എനിക്കായ് നീ ചെയ്തൊരു നന്മയ്ക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ എനിക്കായ് നീ ചെയ്തൊരു നന്മയ്ക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ

Manglish lyrics

Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njann Arhikkatha nanmakalum Enikkekidum daya nidhe Arhikkatha nanmakalum Enikkekidum daya nidhe Yaajikkatha nanmakal polume Enikkekiyone Sthuthi Yaajikkatha nanmakal polume Enikkekiyone Sthuthi Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Satya daivathin eka puthranai Ninne viswasikkunnu njan Satya daivathin eka puthranai Ninne viswasikkunnu njan Varum kaalamokkeyum nin kripa Varangal chorika ennil Varum kaalamokkeyum nin kripa Varangal chorika ennil Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan
← Back to all lyrics