MALAYALAM CHRISTIAN HYMN
Nanniyode Njan Stuthi Padidum
നന്ദിയോടെ ഞാൻ സ്തുതി പാടിടും
Take a moment. Let the words lead.
Malayalam lyrics
നന്ദിയോടെ ഞാൻ സ്തുതി പാടിടും
എന്റെ യേശു നാഥാ
എനിക്കായ് നീ ചെയ്തൊരു നന്മക്കും
എന്നും നന്ദി ചൊല്ലുന്നു ഞാൻ
അർഹിക്കാത്ത നന്മകളും
എനിക്കേകിടും ദയാ നിധേ
യാചിക്കാത്ത നന്മകൾ പോലുമീ
എനിക്കേകിയോനെ സ്തുതി
സത്യദൈവത്തിന് ഏക പുത്രനാണ്
നിന്നിൽ വിശ്വസിക്കുന്നു ഞാൻ
വരും കളമൊക്കെയും നിൻ
കൃപാ വരങ്ങൾ ചൊരികയെന്നിൽ
Manglish lyrics
Nanniyode njan sthuthi padidum
Ente yeshu nadha
Enikkay nee cheythoro nanmakkum
Ennum nanni chollunnu njaan
Arhikkaatha nanmakalum
Enikkekidum dayaa nidhe
Yaachikkaatha nanmakal polumee
Enikkekiyone sthuthi
Sathyadaivathin eka puthranam
Ninnil vishwasikkunnu njan
Varum kalamokkeyum nin
Kripaa varangal chorikayennil