MALAYALAM CHRISTIAN HYMN
Nasrayaneesho
നസ്രായനീശോ
Take a moment. Let the words lead.
Malayalam lyrics
ഹല്ലേലൂയ....(൬)
നസ്രായനീശോ ഉയർത്തെഴുന്നേറ്റു ഹല്ലേലൂയ പാടാം (൨)
മോക്ഷ പ്രകാശമായി മിശിഹാ ഉയർത്തപ്പോൾ
മോചന സംഗീതം വാനിലും കേട്ടല്ലോ
കല്ലറയിൽ തിരയരുതേ ഉയർത്തെഴുന്നേറ്റവനെ
ജനതകൾ അണിയണിയായി ഹല്ലേലൂയ പാടിടട്ടെ
നസ്രായനീശോ...(൨)
ല...ല...ല...
കാൽവരിയിൽ തീർന്നില്ല കർത്താവിന്റെ സ്നേഹം
കുരിശേന്തി വീണില്ല കർത്താവിന്റെ നന്മ
പീഡകളാൽ മങ്ങില്ല കർത്താവിന്റെ ത്യാഗം
ചോരയിൽ മുങ്ങി പോയില്ല കർത്താവിന്റെ കരുണ
അതോർത്തു പാടം കരഘോഷമോടെ..
നസ്രായനീശോ...(൨)
ഹല്ലേലൂയ....(൮)
ഗെത്സെമാണിത് കടനത്താൽ മങ്ങിയില്ല ആ സ്നേഹം
ദാഹത്താൽ വലയുമ്പോൾ തിരിക്കില്ല ആ സ്നേഹം
ചുറ്റുന്ന വായിരികളാൽ വറ്റിയില്ല ആ സ്നേഹം
പകലോളം മങ്ങുമ്പോൾ കത്തി നില്കും ആ സ്നേഹം
അതോർത്തു പാടം കരഘോഷമോടെ
നസ്രായനീശോ...(൨)
മോക്ഷ...
കല്ലറയിൽ...
നസ്രായനീശോ...
Manglish lyrics
Halleluia....(6)
Nasrayaneesho uyarthezhunnettu halleluia padaam (2)
Moksha prakashamaay mishiha uyarthappol
Mochana sangeetham vaanilum kettallo
Kallarayil thirayaruthe uyarthezhunnettavane
Janathakal aniyaniyaay halleluia paadidatte
Nasrayaneesho...(2)
La...la...la...
Kalvariyil theernilla karthavin sneham
Kurishendhi veenilla karthavinte nanma
Peedakalal mangilla karthavinte thyaagam
Chorayil mungi poyilla karthavinte karuna
Athorthu paadam karaghoshamode..
Nasrayaneesho...(2)
Halleluia....(8)
Gethsemanil kadanathaal mangiyilla aa sneham
Dhahathaal valyumbol therikilla aa sneham
Chuttunna vayirikalaal vattiyilla aa sneham
Pakalolam mangumbol kathi nilkum aa sneham
Athorthu paadam karaghoshamode
Nasrayaneesho...(2)
Moksha....
Kallarayil....
Nasrayaneesho...