MALAYALAM CHRISTIAN HYMN

Nee Mathram Mathi

നീ മാത്രം മതി

Take a moment. Let the words lead.

Malayalam lyrics

യെഹോവ യിരെ ദാതാവം ദൈവം നീ മാത്രം മതിയെനിക്ക് യെഹോവ റാഫ സൗഖ്യദായകൻ തൻ അടിപ്പിനരാൽ സൌഖ്യം യെഹോവ ശമമ കൂടെയിരിക്കും നൽകുമെൻ ആവശ്യങ്ങൾ നീ മാത്രം മതി നീ മാത്രം മതി നീ മാത്രം മതിയെനിക്ക് യെഹോവ എലോഹിം സൃഷ്ടാവം ദൈവം നിന് വചനത്താൽ ഉളവായെല്ലാം യെഹോവ ഇല്ല്യോൻ അത്യുന്നതൻ നീ നിന്നെപ്പോലെ മറ്റാരുമില്ല യെഹോവ ശാലോം എൻ സമാധാനം നല്കി നിന് ശാന്തി എന്നിൽ യെഹോവ രോഹിം നീയെൻ ഇടയൻ എന്നെയെന്നും വഴി നടത്തും യെഹോവ ശാലോം എൻ സമാധാനം നീയെന്നുമെൻ ആശ്രെയമാം യെഹോവ എല്ശധായി സർവശക്തനാം ജയവീരനായി കൂടെയുണ്ട്

Manglish lyrics

Yahova Yire dhaathaavaam daivam Nee maathram mathi enikku Yahova Raapha soukhya daayakan Nin adipinaraal soukyam Yahova shamma koodeyirikkum Nalkum avan en aavashyangal Nee maathram mathi nee maathram mathi Nee maathram mathi enikku Yahova Elohim srushtavaam daivam Nin vachanathal ulavayellam Yahova Elyon athyunnathan nee Ninte pole mattarumilla Yahova Shalom en samadhaanam Nalki nin shanti ennnil Nee maathram mathi nee maathram mathi Nee maathram mathi enikku
← Back to all lyrics