MALAYALAM CHRISTIAN HYMN

Neerchalukal Pol

നീർച്ചാലുകൾ പോൽ

Take a moment. Let the words lead.

Malayalam lyrics

ഹല്ലേലുയഹ്, ഹല്ലേലുയഹ്, ഹല്ലേലുയഹ്, ഹല്ലേലുയഹ് (൨) നീർച്ചാലുകൾ പോൽ ഒഴുക്കിയിറങ്ങുന്നു ജീവൻ നൽകും വചനം ദൈവവചനം കാതോർത്തിടുവിൻ ദൈവ ജനമേ ഹൃദയമൊരുക്കിടുവിൻ ദൈവ ജനമേ ഇത് ജീവന് നൽകും വചനം ദൈവവചനം. നീർച്ചാലുകൾ പോൽ ഒഴുക്കിയിറങ്ങുന്നു ജീവൻ നൽകും വചനം, ദൈവവചനം ഹല്ലേലുയഹ്, ഹല്ലേലുയഹ്, ഹല്ലേലുയഹ്, ഹല്ലേലുയഹ് (൨) അന്ധന്‌കാഴ്ചയായി മാറിടും വചനം ഇരുൾ നീക്കും വചനം, ദൈവവചനം ഭേധിരനു കേൾവിയായി മാറിടും വചനം സൗഖ്യം നൽകും വചനം, ദൈവവചനം സ്നേഹത്തിന് വചനം ശ്രവിച്ചിടേണം ഹൃദയത്തിൽ വചനം, വിതച്ചിടേണം (൨) വചനത്തിന്റെ സാക്ഷികളായി വേണം തിരുവചനത്തിന്റെ സാക്ഷ്യം എകിടേണം ഹല്ലേലുയഹ്, ഹല്ലേലുയഹ്, ഹല്ലേലുയഹ്, ഹല്ലേലുയഹ് (൨) തളരും വേളകളിൽ.. താങ്ങാകും വചനം ബലമേകും വചനം, ദൈവവചനം തകരും വേളകളിൽ.. തുണയാകും വചനം വഴികാട്ടും വചനം, ദൈവവചനം സ്നേഹത്തിന് വചനം ശ്രവിച്ചിടേണം ഹൃദയത്തിൽ വചനം, വിതച്ചിടേണം (൨) വചനത്തിന്റെ സാക്ഷികളായി വേണം തിരുവചനത്തിന്റെ സാക്ഷ്യം എകിടേണം നീർച്ചാലുകൾ പോൽ... ഒഴുക്കിയിറങ്ങുന്നു... ജീവൻ നൽകും വചനം, ദൈവവചനം കാതോർത്തിടുവിൻ.. ദൈവ ജനമേ .. ഹൃദയമൊരുക്കിടുവിൻ.. ദൈവ ജനമേ.. ഇത് ജീവന് നൽകും വചനം, ദൈവവചനം.. (൨) നീർച്ചാലുകൾ പോൽ... ഒഴുക്കിയിറങ്ങുന്നു... ജീവൻ നൽകും വചനം, ദൈവവചനം ഹല്ലേലുയഹ്, ഹല്ലേലുയഹ്, ഹല്ലേലുയഹ്, ഹല്ലേലുയഹ് (൪)

Manglish lyrics

Halleluiah, halleluiah, halleluiah, halleluiah (2) Neerchalukal pol ozhukkiyirangunu Jeevan nalkum vachanam daivavachanam Kaathorthiduvin daiva janame Hrudayamorukkiduvin daiva janame Ithu jeevan nalkum vachanam daivavachanam. Neerchalukal pol ozhukkiyirangunu Jeevan nalkum vachanam, daivavachanam Halleluiah, halleluiah, halleluiah, halleluiah (2) Andhanukazhchayayi maaridum vachanam Irul neekkum vachanam, daivavachanam Bhedhiranu kelviyayi maridum vachanam Soukhyam nalkum vachanam, daivavachanam Snehathin vachanam sravichidenam Hrudayathil vachanam, vithachidenam (2) Vachanathinte sakshikalayi vennam Thiruvachanathinte sakshyam ekidenam Halleluiah, halleluiah, halleluiah, halleluiah (2) Thalarum velakalil.. thangakum vachanam Balamekum vachanam, daivavachanam Thakarum velakalil.. thunayakum vachanam Vazhikattum vachanam, daivavachanam Snehathin vachanam sravichidenam Hrudayathil vachanam, vithachidenam (2) Vachanathinte sakshikalayi vennam Thiruvachanathinte sakshyam ekidenam Neerchalukal pol... ozhukkiyirangunu... Jeevan nalkum vachanam, daivavachanam Kaathorthiduvin.. daiva janame .. Hrudayamorukkiduvin.. daiva janame.. Ithu jeevan nalkum vachanam, daivavachanam.. (2) Neerchalukal pol... ozhukkiyirangunu... Jeevan nalkum vachanam, daivavachanam Halleluiah, halleluiah, halleluiah, halleluiah (4)
← Back to all lyrics