MALAYALAM CHRISTIAN HYMN
Neeyente Velicham
നീയെന്റെ വെളിച്ചം
Take a moment. Let the words lead.
Malayalam lyrics
നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം
നീയെൻ അഭയമല്ലേ അമ്മെ നീയെൻ അഭയമല്ലേ- (൨)
കൈവെടിയരുതേ കന്യാമറിയാമേ
കനിവിന്റെ കേദാരമേ അമ്മെ കനിവിന്റെ കേദാരമേ
നീയെന്റെ…
എന്റെ ഹൃദയം തളരും നേരം
എനിക്ക് തകഴി നിൽക്കേണമേ- (൨)
നിന്റെ ദയതാണ് കല്പടവിൽ നീ
എന്നെ എരുത്തേണമേ അമ്മെ കനിവിന്റെ കേദാരമേ
നീയെന്റെ……
അപമാനത്തിനും ആഡ്‌നിയിൽ ഏറിയും
ഇടയ കന്യക ഞാൻ- (൨)
ഈശ്വര പഞ്ചാരം വേദിയാണ് കനിയു
യേശു മാതാവേ അമ്മെ കനിവിന്റെ കേദാരമേ
നീയെന്റെ…..
Manglish lyrics
Neeyente velicham jeevante thelicham
Neeyen abhayamalle amme neeyen abhayamalle- (2)
Kaivediyaruthe kanyamariyame
Kanivin kedarame amme kanivin kedarame
Neeyente…
Ente hrudayam thalarum neeram
Enikku thaghayi nilkkename- (2)
Ninte dayathan kalppadavil nee
Enne eruthename amme kanivin kedarame
Neeyente……
Apamanathin adniyil eriyum
Edaya kanyaka njan- (2)
Eswara pancharam vediyan kaniyu
Yeshu mathave amme kanivin kedarame
Neeyente…..