MALAYALAM CHRISTIAN HYMN

Nin Danam Njan Anubhavichu

നിൻ ദാനം ഞാൻ അനുഭവിച്ചു

Take a moment. Let the words lead.

Malayalam lyrics

നിൻ ധനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു യേശുവേ എൻ ദൈവമേ നീയെന്നും മതിയായവൻ യേശു എനിക്ക് ചെയ്താ നന്മകളോർത്തിടുമ്പോൾ നന്ദികൊണ്ടേൻ മനം പാടിടുമേ സ്തോത്ര’ഗാനത്തിന് പല്ലവികൾ ദൈവമേ നിന്റെ സ്നേഹം എത്രനാൾ തള്ളി നീക്കി അന്ന് ഞാൻ അന്യയായ് അനാഥയായ എന്നാൽ ഇന്നോ ഞാൻ ധന്യയായ്

Manglish lyrics

Nin dhanam njan anubhavichu Nin sneham njan ruchicharinju Yeshuve en dhaivame Neeyennum mathiyayaven Yeshu enikku chaitha Nanmakalorthidumbol Nandhikonden manam paadidume Sthothra’gaanathin pallavikal Daivame ninte sneham Etranaal thalli neeki Annu njan anyayai anadhayai Ennal inno njan dhanyayai
← Back to all lyrics