MALAYALAM CHRISTIAN HYMN

Nin Viralal

നിൻ വിരലിൽ

Take a moment. Let the words lead.

Malayalam lyrics

നിൻ വിരലിൽ ഒന്ന് തൊടാൻ കാത്തിരിപ്പൂ ഞാൻ നിൻ അലിവാൽ എൻ ഹൃദയം സൗഖ്യമായിടുവാൻ സദയം അണഞ്ഞിടനെ മുറിവിൽ താഴുകണമേ ആ സ്നേഹധാരയിൽ എന്നെ കഴുകണമേ നിൻ വിരലിൽ... സദയം...(൨) ആത്മാവിന് ഉള്ളിലെ അൾത്താരയിൽ ഒരുക്കി ഞാൻ ഒരു സെക്രറി (൨) തിരുവോസ്തി രൂപത്തിൽ അണയുന്ന നാഥനായ അകത്തറിന് ഒരു ബലിവേദി... (൨) അകത്തറിന് ഒരു ബലിവേദി... സദയം...(൨) മിഴിനീരിന് ഉള്ളിലെ നൊമ്പരമേ കനിവായ് നാഥൻ വരവായെ (൨) രാപകൽ എൻ ഉള്ളിൽ വാഴുന്ന സ്നേഹമേ സ്തുതിയായ എൻ മനം എകിടാം (൨) സ്തുതിയായ എൻ മനം എകിടാം... സദയം...(൨)

Manglish lyrics

Nin viralal onnu thodaan Kaathiripoo njan Nin alivaal en hridayam Soukhyamaayiduvaan Sadayam ananjidane Murivil thazhukaname Aa snehadharayil Enne kazhukaname Nin viralal.... Sadayam....(2) Aathmavin ullile altharayil Orukki njan oru sacrari (2) Thiruvosthi roopathil anayunna nadhanaay Akatharin oru balivedhi... (2) Akatharin oru balivedhi... Sadayam....(2) Mizhineerin ullile nombarame Kanivaay nadhan varavaaye (2) Raapakal en ullil vazhunna snehame Sthuthiyaay en manam ekidaam (2) Stuthiyaay en manam ekidaam.... Sadayam....(2)
← Back to all lyrics