MALAYALAM CHRISTIAN HYMN

Nithya Sahaya Nadhe

നിത്യ സഹായ നാഥേ

Take a moment. Let the words lead.

Malayalam lyrics

നിത്യസഹായ നാഥേ പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ നിൻ മക്കൾ ഞങ്ങൾക്കായി നീ പ്രാർത്ഥിക്ക സ്നേഹനാഥേ ആ..ആ.. ആ.. കേൾക്കണേ രോദനങ്ങൾ നൽകണേ നൽവരങ്ങൾ നിൻ ദിവ്യസൂനുവിങ്കൽ ചേർക്കാൻ മക്കളെ ആ.ആ..ആ.. നീറുന്ന മാനസങ്ങൾ ആയിരം ആയിരങ്ങൾ കണ്ണീരിന് താഴ്വരയിൽ നിന്നിതാ കേഴുന്നമ്മേ നിന്നിതാ കേഴുന്നമ്മേ നിത്യസഹായ നാഥേ പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ നിൻ മക്കൾ ഞങ്ങൾക്കായി നീ പ്രാർത്ഥിക്ക സ്നേഹനാഥേ ആ..ആ.. ആ.. കേൾക്കണേ രോദനങ്ങൾ നൽകണേ നൽവരങ്ങൾ നിൻ ദിവ്യസൂനുവിങ്കൽ ചേർക്കാൻ മക്കളെ ആ.ആ..ആ..

Manglish lyrics

Nithyasahaaya naadhe Praarthikka njangalkkaayi nee Nin makkal njangalkkaayi nee Praarthikka snehanaadhe Aa..aa.. Aa.. Kelkkane rodhanangal Nalkane nalvarangal Nin divyasoonuvinkal Cherkkane makkale Aa.Aa..Aa.. Neerunna maanasangal Aayiram aayirangal Kanneerin thaazhvarayil Ninnithaa kezhunnamme Ninnithaa kezhunnamme Nithyasahaaya naadhe Praarthikka njangalkkaayi nee Nin makkal njangalkkaayi nee Praarthikka snehanaadhe Aa..aa.. Aa.. Kelkkane rodhanangal Nalkane nalvarangal Nin divyasoonuvinkal Cherkkane makkale Aa.Aa..Aa..
← Back to all lyrics