MALAYALAM CHRISTIAN HYMN
Nithya Vishudhayaam Kanyamariyamme
നിത്യ വിശുദ്ധയാം കന്യാമറിയാമ്മേ
Take a moment. Let the words lead.
Malayalam lyrics
നിത്യ വിശുദ്ധയാം കന്യാ മറിയമേ
നിൻ നാമം വാഴ്ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിൻ സ്നേഹ വാത്സല്യങ്ങൾ
ഞങ്ങൾക്ക് അനുഗ്രഹമാകട്ടെ
കാറ്റു വിതച്ചു കൊടും കാട് കൊയ്യുന്ന
മേച്ചിൽ പുറങ്ങളിലൂടെ
അന്തിക്കിടയാനെ കാണാത്തളഞ്ഞീടും
ആട്ടിൻ പാഠങ്ങള് ഞങ്ങൾ മേയും
ആട്ടിൻ പാഠങ്ങള് ഞങ്ങൾ
ദുഖിതർ ഞങ്ങൾക്കായി വാഗ്ദാനം കിട്ടിയ
സ്വർഗ്ഗ കവാടത്തിന് മുമ്പിൽ
മുൾമുടി ചൂടി കുരിശും ചുമന്നിതാ
മുട്ടി വിളിക്കുന്നു ഞങ്ങൾ ഇന്നും
മുട്ടി വിളിക്കുന്നു ഞങ്ങൾ
Manglish lyrics
Nithya vishudhayaam Kanyaa Mariyame
Nin naamam vaazhthapedatte
Nanma niranja nin sneha vaalsalyangal
Njangalkk anugrahamaakatte
Kaatu vithachu kodum kaatu koyyunna
Mechil purangaliloode
Anthikkidayane kanaathalanjeedum
Aattin patangal njangal meyum
Aattin patangal njangal
Dhukhithar njangalkkaayi vaagdhanam kittiya
Swarga kavaadathin mumpil
Mullmudi choodi kurishum chumannitha
Mutti vilikkunnu njangal innum
Mutti vilikkunnu njangal