MALAYALAM CHRISTIAN HYMN

Njan Kelkkunnu

ഞാൻ കേൾക്കുന്നു നിൻ നാദം

Take a moment. Let the words lead.

Malayalam lyrics

ഞാൻ കേൾക്കുന്നു നിൻ നാദം ഞാൻ തേടുന്നു നിൻ പാദം [ 2 ] നിൻ സായൂജ്യമാ സ്നേഹം ഉയിരിൽ നിറയെ പരമാനന്ദം ഇന്നുമേ നീ വരൂന്നു ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ [ ഞാൻ കേൾക്കുന്നു ] നീയെന്റെ ജീവന്റെ ലയമല്ലേ ഞാനെന്റെ നാഥന്റെ ദയവല്ലേ [ 2 ] പിതാവേ...പിതാവേ പിതാവേ പാടാം ഞാൻ എന്നാത്മ സംഗീതം നീ സ്വീകരിക്കേണമേ [ ഞാൻ കേൾക്കുന്നു ] നീയെന്നും നേരിന്റെ വഴിയല്ലേ ഞാനിന്നും താതന്റെ കുഞ്ഞല്ലേ [ 2 ] പിതാവേ...പിതാവേ പിതാവേ ദ്യോവിന്റെ സൗഭാഗ്യം നീ നീട്ടി എന്നെ നയിക്കേണമേ [ ഞാൻ കേൾക്കുന്നു ]

Manglish lyrics

Njaan kelkkunnu nin naadam Njaan thedunnu nin paadam Nin saayoojyamaa sneham Uyiril niraye paramaanandam Innume nee varunnu Himamaninja raavil ee nilaavil Neeyente jeevante layamalle Njaanente naadhante dayavalle Pithaave pithaave Pithaave paadaam njaan ennaathma samgeetham nee sweekarikkename (Njaan kelkkunnu...) Neeyennum nerinte vazhiyalle Njanainnum thaathante kunjalle Pithaave pithaave Pithaave dyovinte soubhaagyam nee neetti enne nayikkename
← Back to all lyrics