MALAYALAM CHRISTIAN HYMN
Njanonnu karayumbol
ഞാനൊന്നു കരയുമ്പോൾ
Take a moment. Let the words lead.
Malayalam lyrics
ഞാനൊന്നു കരയുമ്പോൾ കൂടെ കരയുന്ന
ഞാനൊന്നു തളരുമ്പോൾ കൂടെ അണയുന്ന
നല്ലൊരു സ്നേഹിതൻ യേശുവല്ലോ
നല്ലൊരു രക്ഷകന് യേശുവല്ലോ
(ഞാനൊന്നു കരയും)
ആരും കാണാതെ ആരും കേൾക്കാതെ
ദിവസങ്ങളോളം വിലപിച്ചു ഞാൻ(൨)
എന്റെ കണ്ണീർ യേശു അറിഞ്ഞു
എന്റെ കരച്ചിൽ യേശു കേട്ട്
ഒഴുകിയ കണ്ണുനീർ അവൻ തുടച്ചു(൨)
(ഞാനൊന്നു കരയും)
അമ്മതൻ കുഞ്ഞിനെ മറക്കാൻ കഴിയുമോ
അതിനേക്കാളും സ്നേഹം താരം(൨)
അവനെ പോലെ സ്നേഹിതനില്ല
അവനെ പോലെ സ്നേഹിതനില്ല
അന്ത്യം വരെയും സ്നേഹംതരാണ്(൨)
(ഞാനൊന്നു കരയും)
Manglish lyrics
Njanonnu karayumbol koode karayunna
Njanonnu thalarumbol koode anayunna
Nalloru snehithan Yeshuvallo
Nalloru rakshakan yeshuvallo
(Njanonnu karayum)
Aarum kanathe aarum kelkkathe
Divasangalolam vilapichu njan(2)
Ente kanneer yeshu arinju
Ente karachil yeshu kettu
Ozhukiya kannuneer avan thudachu(2)
(Njanonnu karayum)
Ammathan kunjine marakkan kazhiyumo
Athinekkalum sneham tharan(2)
Avane pole snehithanilla
Avane pole snehithanilla
Anthyam vareyum snehamtharan(2)
(Njanonnu karayum)