MALAYALAM CHRISTIAN HYMN
Oh Divyakarunyame Oh Sneha paaramyame
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹ പാരമ്യമേ
Take a moment. Let the words lead.
Malayalam lyrics
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹ പാരമ്യമേ
എന്നുള്ളിൽ നീ വന്നീടണേ അലിവുള്ള എൻ ദൈവമേ (൨)
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹ പാരമ്യമേ
യോഗ്യതയില്ലെന്നിൽ നാഥാ നീ എന്നുള്ളിൽ വന്നീടുവാനായിഹൃദയങ്ങൾ തേടുന്ന ദേവ എന്റെ ഹൃദയം നിനക്കായിന്നേകംകൊതിയോടെ ഞാനും നില്കുന്നു സവിധേയനായേണമെന്നുള്ളിൽ കരുണമായ (2)
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹ പാരമ്യമേ
അവിടുന്നേൻ കൂടെയില്ലെങ്കിൽ ഞാൻ വീഴുന്നു ബലഹീനനായിഅകാലത്തെ എന്നുമെൻ മനസ്സിൽ സ്നേഹാതിരിനാളമായി ഇന്ന് തെളിയുതിരുവോസ്തി രൂപ തിരു സ്നേഹ ധാരത്തനിറവോടെ വളരുവാൻ കൃപയേകണേ (2)
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹ പാരമ്യമേ
എന്നുള്ളിൽ നീ വന്നീടണേഅലിവുള്ള എൻ ദൈവമേ (൨)
ഓ ദിവ്യകാരുണ്യമേ ഓ സ്നേഹ പാരമ്യമേ
Manglish lyrics
O divyakarunyame O sneha paaramyame
Ennullil nee vanneedane Alivulla en daivame (2)
O divyakarunyame O sneha paaramyame
Yogyathayillennil naadha nee ennullil vanneeduvanayiHridayangal thedunna deva ente hridayam ninakkayinnekamKothiyode njanum nilkunnu savidheAnayenamennullil karunamaya (2)
O divyakarunyame O sneha paaramyame
Avidunnen koodeyillenkil njan veezhunnu balaheenanayiAkalathe ennumen manassil snehathirinaalamayi innu theliyuThiruvosthi roopa thiru sneha dhaarathanNiravode valaruvan kripayekane (2)
O divyakarunyame O sneha paaramyame
Ennullil nee vanneedaneAlivulla en daivame (2)
O divyakarunyame O sneha paaramyame