MALAYALAM CHRISTIAN HYMN

Oh En Yeshuve

ഓ എൻ യേശുവേ

Take a moment. Let the words lead.

Malayalam lyrics

ഓ എൻ യേശുവേ ഓ എൻ ജീവനെ ഹ എൻ ഹൃദയത്തിൻ സൗഭാഗ്യമേ വാ വാ എന്നിൽ നിറഞ്ഞീടുവാൻ നീ വരും നേരമെൻ ജീവിതം സർവവും അളിവേഴും സ്നേഹത്തിൻ നിറവായിടും സ്നേഹം ചൊരിഞ്ഞീടാൻ ഓസ്ത്യരൂപ നീ വന്നു വാനിടം മനസ്സാകുമോ ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും അരികിൽ നിൻ സാന്നിധ്യം മാത്രം മതി ഭാരം വഹിച്ചെന്നും ഞാൻ തളരുമ്പോൾ എന്നെ താങ്ങിടാൻ നീ ഉണ്ടല്ലൂ

Manglish lyrics

Oh en Yeshuve Oh en jeevane Ha en hrudhayathin saubhagyame Vaa vaa ennil nirenjeeduvan Nee varum neramen jeevitham sarvavum Alivezhum snehathin niravaayidum Sneham chorinjeedan osthyroopa nee Vannu vaanidan manassakumo Aadhiyum vyadhiyum ullilundenkilum Arikil nin sannidhyam maathram mathi Bhaaram vahichennum njan thalarumbol Enne thangidan nee undalloo
← Back to all lyrics