MALAYALAM CHRISTIAN HYMN
Oh paavanathmaave
ഓ പാവനാത്മാവേ
Take a moment. Let the words lead.
Malayalam lyrics
ഓ പാവനാത്മാവേ പറന്നിറങ്ങീടാനേ
നിൻ വിശുദ്ധി എന്റെ ഹൃത്തിൽ എന്നും നീ നിരക്കാണ് (൨)
ഓ സ്വർഗ്ഗശക്തിയെ ശക്തിയെന്നിൽ എങനെ
ദൈവസ്‌തുതി പാഡിടാൻ എന്നിൽ സ്‌നേഹം നൽകണേ
ഓ സ്വർഗ്ഗകനലെ നാവിൽ എന്നെ തൊടാൻ
യേശു നാമം പുണ്യ നാമം
നാവിൽ എന്നും ഘോഷിക്കാൻ (൨)
ഓ പാവനാത്മാവേ...(൪)
Manglish lyrics
Oh paavanaathmaave parannirangeedane
Nin vishudhi ente hrththil ennum nee nirakkane (2)
Oh swargashakthiye shakthiyennil egane
daivasthuthi paadidaan ennil sneham nalkane
Oh swargakanale naavil enne thodane
Yeshu naamam punya naamam
naavil ennum ghoshikkan (2)
Oh paavanathmaave....(4)