MALAYALAM CHRISTIAN HYMN

Olivin Chillakal

ഒളിവിന് ചില്ലകൾ

Take a moment. Let the words lead.

Malayalam lyrics

ഒളിവിന് ചില്ലകൾ ഒന്നായി വീശി പുഞ്ചിരി തൂകി പാടുന്നു നീഹാരം... മുത്തമിടും... ഷാരോണിന്... താഴ്‌വാരം... ഓഷ്‌ലാമിന് തേര് വീഥികളിൽ ഉയരും കാഹള സംഗീതം ഓശാന...ഓശാന...ഓശാന..- ൨ ഒളിവിന് ചില്ലകൾ... കുന്നും മലയും കട്ടറും പുതു ശെയ്യ വിരിക്കും പുൽമേടും മഞ്ഞും മഴയും... പൂഞ്ചോലകളും പുഞ്ചിരി തൂകുന്ന പഞ്ചമിയും അന്തിയിൽ അംബര വീഥികളിൽ ചെറു കണ്ണുകൾ ചിമ്മും താരകളും ഉഷ കല തിരി വെട്ടം വിതറി തെളി വെയിലേക്കും കതിരൊന്നും അന്തിയിൽ അംബര വീഥികളിൽ ചെറു കണ്ണുകൾ ചിമ്മും താരകളും ഉഷ കല തിരി വെട്ടം വിതറി തെളി വെയിലേക്കും കതിരൊന്നും ഓഷ്‌ലാമിന് തേര് വീഥികളിൽ ഉയരും കാഹള സംഗീതമൊസാന...ഓശാന...ഓശാന..- ൨ പാടുന്നു... ഓശാന...ദാവീദിന് സുഡാണോസന... സത്യത്തിന് സുവിശേഷം നല്കാൻ എത്തി നാഥാൻ സകലേശൻസൗഘ്യം നല്കീ... മോചനമേകീ...അത്യുന്നതനാം സർവീസാണ് വിശ്വാസത്താൽ ആനയും മാനവൻ ഉറ്റ സ്വരത്തിൽ പാടുന്നു...നിത്യം വാഴും മാനവ രക്ഷകൻ ഉത്തമ ഗീതം പാടുന്നു... വിശ്വാസത്താൽ ആനയും മാനവൻ ഉറ്റ സ്വരത്തിൽ പാടുന്നു...നിത്യം വാഴും മാനവ രക്ഷകൻ ഉത്തമ ഗീതം പാടുന്നു... ഓശാന... ഓശാന...ദാവീദിന് സുഡാണോസന... ഒളിവിന് ചില്ലകൾ ഒന്നായി വീശി പുഞ്ചിരി തൂകി പാടുന്നുനീഹാരം... മുത്തമിടും...ഷാരോണിന്... താഴ്‌വാരം... ഓസ്ലമിന് തേര് വീഥികളിൽ ഉയരും കാഹള സംഗീതമൊസാന... ഓശാന... ഓശാന...- ൨

Manglish lyrics

Olivin chillakal onnai veeshi punchiri thooki padunnu Neeharam... Muthammidum... Sharonin... Thazhvaaram... Oshlamin theru veethikalil Uyarum kahala sangeetham Osana...Oshana...Oshana..- 2 Olivin chillakal..... Kunnum malayum kattarum Puthu sheyya virikkum pulmedum Manjum mazhayum... pooncholakalum Punchiri thookum panchamiyum Anthiyil ambara veethikalil Cheru kannukal chimmum tharakalum Usha kala thiri vettam vithari Theli veyilekum kathironum Anthiyil ambara veethikalil Cheru kannukal chimmum tharakalum Usha kala thiri vettam vithari Theli veyilekum kathironum Oshlamin theru veethikalil Uyarum kahala sangeethamOsana...Oshana...Oshana..- 2 Padunnu... Osana...Daveedin sudanosana... Sathyathin suvisesham nalkan eththi nathan sakalesanSoughyam nalkee... mochanamekee...Athyunnathanam sarvesan Viswasathal Anayum manavan utta swarathil padunnu...nithyam vazhum manava rakshakan uthama geetham padunnu... Viswasathal Anayum manavan utta swarathil padunnu...nithyam vazhum manava rakshakan uthama geetham padunnu... Osana... Osana...Daveedin sudanosana... Olivin chillakal onnai veeshi punchiri thooki padunnuneeharam... muthamidum...sharonin... Thazhvaram... Oslamin theru veethikalil Uyarum kahala sangeethamOsana... Osana... Osana...- 2
← Back to all lyrics