MALAYALAM CHRISTIAN HYMN
Onnu Vilichal
ഒന്ന് വിളിച്ചാൽ
Take a moment. Let the words lead.
Malayalam lyrics
ഒന്ന് വിളിച്ചാൽ ഓടിയെന്റെ അരികിലെത്തും
ഒന്ന് സ്തുതിച്ചാൽ അവനെന്റെ മണം തുറക്കും
ഒന്നു കരഞ്ഞാൽ ഒമാനിച്ചെന് മിഴി തുടയ്ക്കും
ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ
ഒന്ന് തളർന്നത് അവനെന്റെ കരം പിടിക്കും
പിന്നെ കരുണാമയനായ താങ്ങി നടത്തും
ശാന്തി പകരും എന്റെ മുറിവുണക്കും
ഇത്ര നല്ല സ്നേഹമെന്റെ ഈശോ
ഓ ഇത്ര നല്ല സ്നേഹമെന്റെ ഈശോ...(ഒന്ന്..)
തന്നെയാനുഗമിക്കാൻ അവൻ എന്നെ വിളിക്കും
തിരു വചനം തുറന്നെന്റെ വാഴ്ത്തി തെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും
ഇത്ര നല്ല സ്നേഹമെന്റെ ഈശോ
ഓ ഇത്ര നല്ല സ്നേഹമെന്റെ ഈശോ...(ഒന്ന്..)
Manglish lyrics
Onnu vilichal odiyente arikilethum
Onnu sthuthichal avanente manam thurakkum
Onnu karanjal omanichen mizhi thudakkum
Oh ethra nalla snehamente eesho
Onnu thalarnnal avanente karam pidikkum
Pinne karunnamayanay thangi nadathum
Shanti pakarum ente murivunnakkum
Ithra nalla snehamente eesho
Oh ithra nalla snehamente eesho...(Onnu..)
Thanneyanugamikkan avan enne vilikkum
Thiru vachanam thurannente vazhy thelikkum
Shakthi pakarum enne anugrahikkum
Ithra nalla snehamente eesho
Oh Ithra nalla snehamente eesho...(Onnu..)