MALAYALAM CHRISTIAN HYMN

Onnumillaykayil Ninnenne

ഒന്നുമില്ലായ്കയിൽ നിന്നെന്നെ

Take a moment. Let the words lead.

Malayalam lyrics

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ സൃഷ്ടിച്ചുനിത്യമായ് സ്നേഹിച്ചെന്നെ നിന്റെ പുത്രനെ തന്നെ രക്ഷിച്ചു നീ നിൻ മഹാ കൃപക്കായി നിന്നെ ഞാൻ സ്തുതിച്ചീടുമെന്നും നിൻ മഹാ കൃപക്കായി നിന്നെ ഞാൻ സ്തുതിഹ്സ്ഇടുമെന്നും ഈ ലോകത്തിൽ വന്നേശു എന്റെ മാലൊഴിപ്പാൻ സഹിച്ചു ബഹു പീഡകൾ സങ്കടങ്ങൾ പങ്കപ്പാടുകൾ നീച മരണവും മോചനം വീണ്ടും ജനനവും നീച പാപിയെന്നിൽ വസിക്കാൻ നിന്നാത്മാവിന്റെ ധനയും നീ തന്നു സ്വർഗാനുഗ്രഹങ്ങളും അണ്ണാ വസ്താദി നന്മകളെ എണ്ണമില്ലാതിന്മേൽ ചൊരിഞ്ഞു തിന്മകൾ സർവ്വത്തിൽ നിന്നെന്നെ കണ്മണി പോലെ കാക്കുന്നു നീ നാശമില്ലാത്തവകാശവും യേശുവിന് ഭാഗ്യ സന്നിധിയും നീതിയിൻ വാടമൂടികളും തൻ മക്കൾക്ക് സ്വർഗ്ഗേ ലഭിക്കും

Manglish lyrics

Onnumillaykayil ninnenne Ninnude chayayil srushtichuNithyamay snehichenne ninte Puthrane thanne rekshichu nee Nin maha krupakkay Ninne njan sthuthicheedumennum Nin maha krupakkay Ninne njan sthuthihceedumennum Ee lokathil vanneshu ente Maalozhippan sahichu behu Peedakal sankadangal Pankappaadukal neecha maranavum Mochanam veendum jananavum Neecha paapiyennil vasippan Ninnathmavinte dhanaum nee Thannu swarganugrahangalum Anna vasthadhi nanmakale Ennamillathenmel chorinju Thinmakal sarvathil ninnenne Kanmani pole kaakkunnu nee Naashamillathavakashavum Yeshuvin bhagya sannidhiyum Neethiyin vaadamoodikalum than Makkalkku swarge labhikkum
← Back to all lyrics