MALAYALAM CHRISTIAN HYMN
Orikkalum Marakkuvaan
ഒരിക്കലും മറക്കുവാൻ
Take a moment. Let the words lead.
Malayalam lyrics
ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിന് സാന്ത്വനം മനസ്സിൽ - ൨
എത്രയോ ധാന്യം എന്റെ ജൻമം
എങ്ങെനെ ചൊല്ലു നന്ദി നാഥാ
എന്നെയും കൈകൊണ്ടു നീ
ജീവനിൽ സ്നേഹമായ മാറി
ഒരിക്കലും...മനസ്സിൽ..
അപരാദങ്ങൾ പൊഴിയും ആധാരം
അപഗണങ്ങൾ വാഴ്ത്തുകയായി -൨
തിരുനാമത്തിന് നവ ചൈതന്യം
ഹൃദയം നിറയെ പടരുകയാണ്
കാരുണ്യത്തിന് പ്രഭയായ്
കരളിൽ ഉദയം നൽകി
കരളിൽ ഉദയം നൽകി
ഒരിക്കലും...മനസ്സിൽ..
കരചേർത്തെന്റെ മുലായം തോണി
കദന കടലിൽ അലയുമ്പോൾ - ൨
നിരുപമമാകും തെളിനീർ കുറവായ
നൊമ്പരമേകും വാൻ മരുഭൂവിൽ
വാത്സല്യത്തോഡരികിൽ
വിളിച്ചു കണ്ണീർ മാറ്റി...
വിളിച്ചെന്റെ കണ്ണീർ മാറ്റി
ഒരിക്കലും...ജീവനിൽ സ്നേഹമായ മാറി (൨)
Manglish lyrics
Orikkalum marakkuvaan kazhiyaathe
Yeshuvin saanthwanam manasil - 2
Ethrayo dhanyam ente janman
Engene chollu nanni natha
Enneyum kaikondu nee
Jeevanil snehamaay maari
Orikkalum...manasil..
Aparaathangal pozhiyum adharam
Apagaanangal vazhthugayaayi -2
Thirunaamathin nava chaithanyam
Hridayam niraye padarukayaayi
Karunyathin prabhayay
Karalil udhayam nalki
Karalil udhayam nalki
Orikkalum....manasil..
Karacherthente ulayam thoni
Kadana kadalil alayumbol - 2
Nirupamamaagum thelineer uravaay
Nombaramegum van marubhoovil
Valsalyathodarikil
Vilichu kanneer maati....
Vilichente kanneer maatti
Orikkalum...jeevanil snehamaay maari (2)