MALAYALAM CHRISTIAN HYMN

Ormakal Nirayumee

ഓർമ്മകൾ നിറയുമീ അൾത്താരയിൽ

Take a moment. Let the words lead.

Malayalam lyrics

ഓർമ്മകൾ നിറയുമീ അൾത്താരയിൽ ഒരു നറു മലരായ് വിരിയാം എന്നുമെൻ ദൈവ സന്നിധിയിൽ ഒരു ചെറു തിരിയായ്എരിയാം ഒരു പൂമലരായ് വിരിയാം (ഫുൾ 2 ) അണയാം ഒന്നു ചേരാം ബലി താൻ നിമിഷമിതാ കരങ്ങൾ കൂപ്പാം സ്തുതികൾ ഏകാം ഒരു ബലിയായ് തീർന്നിടാം കാൽവരി ബലിയുടെ ഓർമ്മകളിൽ ക്രൂശിനെ മാറിൽ ചാഞ്ഞീടാനായി (2 ) ഇത്തിരിയോളം ഇടം തരുമോ നീ ബലിവേദിയിൽ അണിചേരാൻ അണിചേരാൻ ഒന്നായി തീരാൻ (2) ഓർമ്മകൾ നിറയുമീ അൾത്താരയിൽ ഒരു നറു മലരായ് വിരിയാം എന്നുമെൻ ദൈവ സന്നിധിയിൽ ഒരു ചെറു തിരിയായ്എരിയാം ഒരു പൂമലരായ് വിരിയാം പെസഹാ കുഞ്ഞാടിൻ ഈ യാഗത്തിൽ മാംസവും രക്തവും സ്വീകരിക്കാൻ കൊതിയോടെ ഞാനീ ബലിവേദിയിൽ ആദരവോടെ നിൽക്കുന്നു അണിചേരാം ബലിയായി തീരാം(2) ഓർമ്മകൾ നിറയുമീ അൾത്താരയിൽ ഒരു നറു മലരായ് വിരിയാം എന്നുമെൻ ദൈവ സന്നിധിയിൽ ഒരു ചെറു തിരിയായ്എരിയാം ഒരു പൂമലരായ് വിരിയാം (ഫുൾ 2 ) അണയാം ഒന്നു ചേരാം ബലി താൻ നിമിഷമിതാ കരങ്ങൾ കൂപ്പാം സ്തുതികൾ ഏകാം ഒരു ബലിയായ് തീർന്നിടാം

Manglish lyrics

Ormmakal nirayumee altthaarayil oru naru malaraayu viriyaam ennumen dyva sannidhiyil oru cheru thiriyaayeriyaam oru poomalaraayu viriyaam (phul 2 ) anayaam onnu cheraam bali thaan nimishamithaa karangal kooppaam sthuthikal ekaam oru baliyaayu theernnitaam kaalvari baliyute ormmakalil krooshine maaril chaanjeetaanaayi (2 ) itthiriyolam itam tharumo nee balivediyil anicheraan anicheraan onnaayi theeraan (2) ormmakal nirayumee altthaarayil oru naru malaraayu viriyaam ennumen dyva sannidhiyil oru cheru thiriyaayeriyaam oru poomalaraayu viriyaam pesahaa kunjaatin ee yaagatthil maamsavum rakthavum sveekarikkaan kothiyote njaanee balivediyil aadaravote nilkkunnu anicheraam baliyaayi theeraam(2) ormmakal nirayumee altthaarayil oru naru malaraayu viriyaam ennumen dyva sannidhiyil oru cheru thiriyaayeriyaam oru poomalaraayu viriyaam (phul 2 ) anayaam onnu cheraam bali thaan nimishamithaa karangal kooppaam sthuthikal ekaam oru baliyaayu theernnitaam
← Back to all lyrics