MALAYALAM CHRISTIAN HYMN

Orumathan

ഓര്മ്മത്താണ്

Take a moment. Let the words lead.

Malayalam lyrics

ബന്നെർ : ദാസ് ക്രീഷൻസ് ഓര്മ്മത്താണ് മലര്വാടികയായ് മാറാം.. മലര്വാടികയാകാം ഓര്മ്മയില് സ്തുതി ഗീതം പാടിടാം... സ്തുതി ഗീതം പാടാം ആദിമ സമ്പത്താണ് ജനതയെ പോൽ പങ്കു വച്ച് കൂട്ടായി വളർന്നിടാം - ൨ കൂട്ടായ്മ സ്നേഹത്തിൻ ഉൽത്സാവം ഭാവങ്ങൾ ചെറുമൊരനുഭവം കൂട്ടായ്മ യേശുവിന് തിരുഹിതം ഒന്നായി ചേർന്നിടാം കൂട്ടായ്മ സ്നേഹത്തിൻ ഉൽത്സാവം ഭാവങ്ങൾ ചെറുമൊരനുഭവം കൂട്ടായ്മ യേശുവിന് തിരുഹിതം ഒന്നായി ചേർന്നിടാം താതനും പുത്രനും ആത്മനും തീർത്ത കൂട്ടായ്മയല്ലോ ത്രിത്വം ഔസേപ്പും മാറിയും യേശുവും ചേർന്ന കൂട്ടായ്മയോ തിരു കുടുംബം താതനും പുത്രനും ആത്മനും തീർത്ത കൂട്ടായ്മയല്ലോ ത്രിത്വം ഔസേപ്പും മാറിയും യേശുവും ചേർന്ന കൂട്ടായ്മയോ തിരു കുടുംബം ഒരു ഹൃദയമോടെ ഒന്ന് ചേർന്നിടാം സ്നേഹത്തിൻ സാക്ഷികളാകാൻ ഒരു ഹൃദയമോടെ ഒന്ന് ചേർന്നിടാം സ്നേഹത്തിൻ സാക്ഷികളാകാൻ കൂട്ടായ്മ സ്നേഹത്തിൻ ഉൽത്സാവം ഭാവങ്ങൾ ചെറുമൊരനുഭവം കൂട്ടായ്മ യേശുവിന് തിരുഹിതം ഒന്നായി ചേർന്നിടാം കൂട്ടായ്മ സ്നേഹത്തിൻ ഉൽത്സാവം ഭാവങ്ങൾ ചെറുമൊരനുഭവം കൂട്ടായ്മ യേശുവിന് തിരുഹിതം ഒന്നായി ചേർന്നിടാം ത്രിത്വയ്ക സ്നേഹത്തിൻ ആഴമതറിയാൻ ദൈവം സമ്മാനിച്ച് കുടുംബം കൂടുമ്പോൾ ഇമ്പമായി തീർത്തൊരു ദിനവും ഗേഹങ്ങൾ സ്വർഗമതാകാം ത്രിത്വയ്ക സ്നേഹത്തിൻ ആഴമതറിയാൻ ദൈവം സമ്മാനിച്ച് കുടുംബം കൂടുമ്പോൾ ഇമ്പമായി തീർത്തൊരു ദിനവും ഗേഹങ്ങൾ സ്വർഗമതാകാം സ്വാർത്ഥ മോഹങ്ങളും ഹൃത്തിന് ഭിന്നതയും കൈവെടിഞ്ഞു ഒരു ജനമാകാം സ്വാർത്ഥ മോഹങ്ങളും ഹൃത്തിന് ഭിന്നതയും കൈവെടിഞ്ഞു ഒരു ജനമാകാം ഓര്മ്മത്താണ് മലര്വാടികയായ് മാറാം.. മലര്വാടികയാകാം ഓര്മ്മയില് സ്തുതി ഗീതം പാടിടാം... സ്തുതി ഗീതം പാടാം ആദിമ സമ്പത്താണ് ജനതയെ പോൽ പങ്കു വച്ച് കൂട്ടായി വളർന്നിടാം - ൨ കൂട്ടായ്മ സ്നേഹത്തിൻ ഉൽത്സാവം ഭാവങ്ങൾ ചെറുമൊരനുഭവം കൂട്ടായ്മ യേശുവിന് തിരുഹിതം ഒന്നായി ചേർന്നിടാം കൂട്ടായ്മ സ്നേഹത്തിൻ ഉൽത്സാവം ഭാവങ്ങൾ ചെറുമൊരനുഭവം കൂട്ടായ്മ യേശുവിന് തിരുഹിതം ഒന്നായി ചേർന്നിടാം

Manglish lyrics

Banner : Das Creations Orumathan malarvaadikayaay maraam.. malarvaadikayakaam Orumayil stuthi geetham paadidaam... stuthi geetham paadaam Aadhima sabhathan janathaye pol panku vachu koottaayi valarnidaam - 2 Koottaayma snehathin ultsavam Bhavangal cherumoranubhavam Koottaayma yeshuvin thiruhitham Onnaayi chernidaam Koottaayma snehathin ultsavam Bhavangal cherumoranubhavam Koottaayma yeshuvin thiruhitham Onnaayi chernidaam Thathanum puthranum aathmanum theertha Koottaaymayallo thrithwam Ouseppum Mariyum yeshuvum chernna Koottaaymayo thiru kudumbam Thathanum puthranum aathmanum theertha Koottaaymayallo thrithwam Ouseppum Mariyum yeshuvum chernna Koottaaymayo thiru kudumbam Oru hridayamode Onnu chernidaam Snehathin sakshikalagaam Oru hridayamode Onnu chernidaam Snehathin sakshikalagaam Koottaayma snehathin ultsavam Bhavangal cherumoranubhavam Koottaayma yeshuvin thiruhitham Onnaayi chernidaam Koottaayma snehathin ultsavam Bhavangal cherumoranubhavam Koottaayma yeshuvin thiruhitham Onnaayi chernidaam Thrithwaika snehathin aazhamathariyaan Daivam sammanichu kudumbam Koodumbol imbamaayi theerthoru dinavum Gehangal swargamathaakaam Thrithwaika snehathin aazhamathariyaan Daivam sammanichu kudumbam Koodumbol imbamaayi theerthoru dinavum Gehangal swargamathaakaam Swartha mohangalum Hrithin bhinnathayum Kaivedinju oru janamakaam Swartha mohangalum Hrithin bhinnathayum Kaivedinju oru janamakaam Orumathan malarvaadikayaay maraam.. malarvaadikayakaam Orumayil stuthi geetham paadidaam... stuthi geetham paadaam Aadhima sabhathan janathaye pol panku vachu koottaayi valarnidaam - 2 Koottaayma snehathin ultsavam Bhavangal cherumoranubhavam Koottaayma yeshuvin thiruhitham Onnaayi chernidaam Koottaayma snehathin ultsavam Bhavangal cherumoranubhavam Koottaayma yeshuvin thiruhitham Onnaayi chernidaam

Credits

Album : Ethreyum Snehamulan Easoye Ninakayi Lyrics : Fr.ashok kollamkudy Music : Fr.ashok kollamkudy Singer : Midhila Micheal

← Back to all lyrics